സമ്മർ കാലഘട്ടത്തിൽ മുഖത്തുണ്ടാകുന്ന മുഖക്കുരു മാറ്റുന്നതിന് വളരെയധികം ഉപകാരപ്രദമാകുന്ന ഒരു വീട്ടുവൈദ്യം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഈ വ്യായാമങ്ങൾ ചെയ്യുന്ന സമയത്ത് നല്ലപോലെ വിയർക്കുമ്പോൾ മുഖത്ത് മുഖക്കുരു ഉണ്ടാകാൻ സാധ്യതയുണ്ട്. വെയില് അധികമായി തട്ടി കഴിഞ്ഞാൽ ഉണ്ടാകുന്ന മുഖക്കുരു. എല്ലാം തന്നെ നല്ല രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും ഈ മാർഗ്ഗം ഉപയോഗിച്ചുകൊണ്ട്. ഇത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്നും ഇതിലേക്ക് വേണ്ട സാധനങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.
ഇതിനെ ആദ്യമായി എടുക്കേണ്ടത് നെല്ലിക്ക ആണ്. നെല്ലിക്ക നല്ലതുപോലെ കഴുകി ചെറുതാക്കി കട്ട് ചെയ്ത് എടുക്കുക. ആദ്യം തന്നെ ഒരു ജ്യൂസ് ആണ് തയ്യാറാക്കി എടുക്കാൻ പോകുന്നത്. നെല്ലിക്കയിൽ വൈറ്റമിൻ സി അധികം അളവിൽ അടങ്ങിയ അതുകൊണ്ടുതന്നെ ഇവിടെ മുഖത്തുണ്ടാകുന്ന മുഖക്കുരു പോലുള്ള കാര്യങ്ങൾ പെട്ടെന്ന് തന്നെ മാറ്റിയെടുക്കുവാൻ സാധിക്കും. ഫ്രഷ് നെല്ലിക്ക കിട്ടുവാൻ ഇല്ല എന്നുണ്ടെങ്കിൽ നെല്ലിക്കയുടെ പൊടിയായി ഉപയോഗിക്കാവുന്നതാണ്. തുടർന്ന് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് കുക്കുമ്പർ ആണ് അല്ലെങ്കിൽ കക്കരി.
https://youtu.be/6OSBxUKMAqE
ഇത് ശരീരത്തിന് നല്ല രീതിയിൽ തണുപ്പു നൽകുന്ന ഒരു സാധനമാണ്. ചർമം നിറം വയ്ക്കുന്നതിനും അതുപോലെതന്നെ ചില അസുഖങ്ങൾക്കും ചർമത്തിനുണ്ടാകുന്ന ചില അസുഖങ്ങൾക്കും ഇത് വളരെ നല്ലതാണ്. തുടർന്ന് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് പൊതിനയില ആണ്. ഈ പാനീയം കുടിക്കാൻ ആയിട്ട് പൊതീന നല്ല രുചി നൽകുന്നതാണ്.
അതിൻറെ ഗുണങ്ങളും ഇതിനോടൊപ്പം തന്നെ വന്നുചേരുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുവാനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.