വീട്ടിൽ സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുന്ന വരാണ് മിക്ക ആളുകളും. വീട്ടിൽ വിളക്ക് കത്തിക്കുന്ന ഈ സമയത്ത് ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട് ഒരിക്കലും ആരും തന്നെ ഇത്തരം അബദ്ധങ്ങൾ ജീവിതത്തിൽ കാണിക്കുവാൻ പാടില്ല. ഇത്തരം പ്രവർത്തികൾ ചെയ്യുമ്പോൾ ജീവിതത്തിൽ യാതൊരുവിധത്തിലുള്ള പുരോഗതിയും ഉണ്ടാവുകയില്ല കൂടാതെ ദോഷവും സംഭവിക്കുന്നു. അതെന്തെല്ലാം ആണെന്നാണ് ഈ വീഡിയോയിലൂടെ.
വിശദമായി പറയുന്നത്. വിളക്ക് കത്തിക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം ആദ്യം തന്നെ എന്നെ ഒഴിച്ചതിനു ശേഷം പിന്നീട് അതിലേക്ക് തിരി ഇടുക. രാവിലെ സൂര്യനുദിക്കുന്നതിനു മുൻപ് വിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം. അങ്ങനെ കത്തിക്കുന്ന വീടുകളിൽ എല്ലാവിധത്തിലുള്ള ഐശ്വര്യവും ഉണ്ടാവും എന്നതാണ് വാസ്തവം. അതുപോലെതന്നെ സന്ധ്യാസമയത്ത് വിളക്ക് കത്തിക്കുമ്പോൾ സൂര്യൻ അസ്തമിക്കുന്നതിന് .
തൊട്ടുമുൻപ് വിളക്ക് കത്തിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക. അങ്ങനെ ചെയ്യുമ്പോൾ വീട്ടിൽ എല്ലാവിധത്തിലുള്ള ഐശ്വര്യവും ഉണ്ടാകും. ആ സമയത്ത് ദീപം കത്തിക്കുമ്പോൾ അതിൻറെ പ്രകാശം ഭവനം മുഴുവൻ നിറയുകയും നെഗറ്റീവ് ഊർജ്ജത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ദിവസവും പൂജാമുറി വൃത്തിയാക്കിയതിനു ശേഷം മാത്രമേ വിളക്ക് കത്തിക്കുവാൻ പാടുള്ളൂ അല്ലെങ്കിൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യുന്നു.
ദിവസവും വിളക്ക് കഴുകി തുടച്ചതിനുശേഷം അതിൽ ജലാംശം ഇല്ലാതെ വേണം കത്തിക്കുവാൻ. തലേദിവസം കത്തിച്ച് തിരി അടുത്ത ദിവസത്തേക്ക് എടുക്കുവാൻ പാടുള്ളതല്ല പുതിയ തിരിയിട്ട് വേണം വിളക്ക് കത്തിക്കുവാൻ നല്ലപോലെ വിളക്ക് തുടച്ച് വൃത്തിയാക്കുകയും വേണം. അതുപോലെതന്നെ തലേദിവസത്തെ എണ്ണം പിറ്റേദിവസം ഉപയോഗിക്കുവാൻ പാടില്ല. തുടർന്ന് അറിയാനായി വീഡിയോ മുഴുവനായും കാണൂ.