മുഖം നോക്കിയാൽ പ്രായം പറയുവാൻ സാധിക്കാത്ത വിധം ചെറുപ്പം ആകുവാൻ ഈ ക്രീം ഒന്ന് പുരട്ടിയാൽ മാത്രം മതി.

ഒരു ആൻറി ഏജിങ് ക്രീം ആണ് ഇന്ന് പരിചയപ്പെടുന്നത്. ഒരുപാട് ആളുകളുടെ പ്രശ്നം ആണ് നമ്മുടെ മുഖത്തിന് ഉള്ളതിനേക്കാൾ കൂടുതൽ പ്രായം തോന്നിക്കുക. മുഖത്തിന് ചുളിവുകളും മറ്റും വരുന്നതും പ്രായം തോന്നിക്കുന്ന വളരെ പ്രധാന കാരണമാണ്. എല്ലാവരുടെയും ആഗ്രഹം ആണ് നമ്മുടെ മുഖത്തിന് നമുക്കുള്ള പ്രായത്തേക്കാൾ കൂടുതൽ തോന്നി ക്കരുത് എന്നുള്ളത്. നമ്മളെ ഒരാൾ കാണും ഇരിക്കുന്ന സമയത്ത് വളരെ ചെറുപ്പം ആയിരിക്കുന്നത്. അതിനു കുറച്ചു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി നമ്മുടെ മുഖത്തുള്ള വരകളും.

   

ചുളിവുകളും എല്ലാം മാറ്റി ആരോഗ്യമുള്ള ചർമ്മം ഉണ്ടാക്കുവാൻ വേണ്ടി ഈ മാർഗ്ഗം ഉപയോഗിക്കാം. നല്ല ഗ്ലോവിങ് ആയിട്ടുള്ള ചർമ്മം ഉണ്ടാകുവാനും ചർമം നല്ലരീതിയിൽ നിർമ്മിക്കുന്നതിനും സഹായിക്കുന്ന നല്ലൊരു ഫേസ് പാക്ക് കൂടിയാണ് ഇത്. നമ്മുടെ മുഖത്ത് പ്രായം പകുതിയായി കുറയ്ക്കുവാൻ വേണ്ടി സഹായിക്കുന്ന ഈ ഫേസ് പാക്ക് എന്നാണെന്ന് നോക്കാം. ഫേസ് പാക്ക് ഉണ്ടാക്കുവാൻ വേണ്ടി ആദ്യമായി വേണ്ടത് ഉരുളൻകിഴങ്ങ് ആണ്. ഉരുളക്കിഴങ്ങിൽ ധാരാളം ബ്ലീച്ചിങ് പ്രോപ്പർട്ടീസ് അടങ്ങിയിരിക്കുന്നു.

അതുകൊണ്ടുതന്നെ നമ്മുടെ ചർമത്തിൽ ഉള്ള കറുപ്പ് കറുത്ത പാടുകൾ എന്നിവയെല്ലാം മാറി കിട്ടുന്നതാണ്. ചർമം നല്ലതുപോലെ നിർമ്മിക്കുവാൻ വേണ്ടി കൂടി ഇത് സഹായിക്കുന്നതാണ്. ഉരുളകിഴങ്ങ്. ഈയൊരു ഫേസ്പാക്ക് ഉണ്ടാക്കുവാൻ വേണ്ടി ഒരു ഉരുളക്കിഴങ്ങിന് പകുതി മാത്രം മതി. ഒരു ഉരുളകിഴങ്ങ് തൊലി ഒക്കെ കളഞ്ഞു പകുതിയെടുത്ത് നല്ലതുപോലെ കഴുകി വൃത്തിയാക്കി അതിനുശേഷം ചെറിയ കഷ്ണങ്ങളാക്കി മിക്സിയിൽ നല്ലതുപോലെ അരച്ചെടുക്കുക.

വെള്ളം ചേർക്കാതെ വേണം അരച്ചെടുക്കാൻ തുടർന്ന് വേണ്ട സാധനങ്ങൾ എന്താണെന്ന് അറിയുന്നതിനും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് ഉപയോഗിക്കേണ്ട വിധവും അറിയുവാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *