ചുമയും കഫക്കെട്ട് മാറുന്നതിന് താലീസ് ചൂർണ്ണം എങ്ങനെ വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കി ഉപയോഗിക്കാം എന്നതിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് തയ്യാറാക്കി വയ്ക്കുകയാണെങ്കിൽ എത്രനാൾ വേണമെങ്കിലും കേടുകൂടാതെ നമ്മുടെ വീട്ടിൽ തന്നെ സൂക്ഷിച്ചുവയ്ക്കാൻ സാധിക്കുന്ന ഒന്നാണ്. അതുപോലെ പെട്ടെന്ന് ചുമ്മാതല്ല ദോഷം ഇന്ത്യ വരെ ആണെങ്കിൽ ഇത് അല്പം കഴിച്ചാൽ തന്നെ നമുക്ക് നല്ലൊരു ആശ്വാസവും ലഭിക്കുന്നതായിരിക്കും. തൊണ്ടവേദന തൊണ്ടയിലുണ്ടാകുന്ന കിറ്റ് പനി ജലദോഷം കഫക്കെട്ട് എന്നിവയ്ക്ക് നല്ലൊരു പരിഹാരം തന്നെയാണ് ഇത്.
നമുക്ക് ആയുർവേദ കടകളിൽ നിന്ന് ലഭ്യമാണ് വീട്ടിൽ തയ്യാറാക്കി എടുക്കുകയാണെങ്കിൽ ഇരട്ടി ഫലം ലഭിക്കുന്നതായിരിക്കും. ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം .കറുത്ത കുരുമുളക് 3 ടേബിൾ സ്പൂൺ, കൽക്കണ്ടം 3 കട്ട, ഇനി ചുക്ക് ആണ് എടുക്കേണ്ടത് ഒരു 250 ഗ്രാം ചുക്ക് എടുക്കുക. കൽക്കണ്ടം ഒന്ന് ജസ്റ്റ് ഒന്ന് ചതച്ചെടുക്കുക അതിനുശേഷം മിക്സിയുടെ ജാർലേക്ക് കൊടുക്കുക അല്ലെങ്കിൽ ജാർ നാശമകുന്നതിനു കാരണമാകും.
https://youtu.be/iovEZDvNDnE
ഇനി ഇത് നല്ലതുപോലെ ഫൈൻ ആയി പൊടിച്ച് എടുക്കേണ്ടതാണ്. ഇതിൽ ഇപ്പോൾ ഇഞ്ചിയുടെ ചെറിയ നാരുകൾ ഉണ്ടാവും. അരിച്ചു മാറ്റിയാൽ നമുക്ക് താലിസ് ചൂർണം ലഭിക്കുന്നതായിരിക്കും ഇത് ഇടയ്ക്കിടയ്ക്ക് കഴിക്കുന്നത് വളരെയധികം നല്ലതാണ്. വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഇത് ചെയ്തെടുക്കാൻ സാധിക്കുന്നതാണ്. ജലദോഷം പനി കഫക്കെട്ട് എന്നിവ.
വരുമ്പോൾ ഇത് ഇടയ്ക്കിടയ്ക്ക് കഴിക്കുകയാണെങ്കിൽ പെട്ടെന്ന് മാറുന്നതിന് കാരണമാകും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.