സാധാരണയായി നിങ്ങളുടെ വീടുകളിൽ ബാത്റൂമിൽ പറ്റിപ്പിടിച്ച് കട്ടിയുള്ള കറയും അഴുക്കും വളരെ പെട്ടെന്ന് ഇല്ലാതാക്കാൻ ഒരു കാര്യം മാത്രം ചെയ്താൽ മതി. പ്രത്യേകിച്ചും നിങ്ങളുടെ വീടുകളിൽ ബാത്റൂമിനകത്ത് ഉപയോഗിക്കുന്നത് കുഴൽ കിണറിൽ നിന്നുള്ള വെള്ളമാണ് എങ്കിൽ ധാരാളമായി കശകശപ്പ് വരുവാനും ഇത് ടൈൽസിനും മറ്റു പിടിച്ചു.
പോകാതെ നിൽക്കുന്ന ഒരു അവസ്ഥയും ഉണ്ടാകാറുണ്ട്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ അഴുക്ക് മുഴുവനും പോകാനും എന്നാൽ ഇതിനു വേണ്ടി ഒരുപാട് കഷ്ടപ്പെടുകയോ ഉരയ്ക്കുകയോ ഒന്നും ചെയ്യാതെ തന്നെ ബാത്റൂമിൽ ഇനി വളരെ പെട്ടെന്ന് ക്ലീൻ ചെയ്തെടുക്കാൻ നിസ്സാരമായ ഈ ഒരു പ്രവർത്തി മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്.
ഇതിനായി ഒരു ചെറിയ പാത്രത്തിൽ അല്പം ബേക്കിംഗ് സോഡാ അല്ലെങ്കിൽ ഈനോ പേസ്റ്റ് അല്പം വെള്ളം അല്ലെങ്കിൽ വിനാഗിരി ചേർത്ത് ഇതിനെ ഒരു കുഴമ്പ് പരിവം ആക്കുക. ഈ ഒരു മിക്സ് ബഷിലേക്ക് എടുത്ത് നിങ്ങൾക്ക് ഇനി നിങ്ങളുടെ ക്ലോസറ്റും ബാത്റൂമും എല്ലാം വളരെ പെട്ടെന്ന് തന്നെ വൃത്തിയാക്കാം.
ഒരുപാട് നേരം എടുത്ത് കുറച്ച് കഷ്ടപ്പെട്ട് വൃത്തിയാക്കുന്ന രീതിയൊക്കെ ഇനി മാറ്റിപ്പിടിക്കാൻ സമയമായി. എങ്ങനെയാണ് ചെയ്യുന്നത് എങ്കിൽ നിമിഷനേരം കൊണ്ട് തന്നെ നിങ്ങളുടെ ക്ലോസറ്റും ബാത്റൂമും ടൈൽസ് എല്ലാം പെട്ടെന്ന് വൃത്തിയായി പഴയതുപോലെ മിന്നി തിളങ്ങുന്ന ഒരു രീതി കാണാം. നിങ്ങളുടെ ബാത്റൂമിലും ഇനി നിങ്ങൾ ഈ ഒരു രീതിയിൽ തന്നെ വൃത്തിയാക്കാൻ ശ്രമിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.