ഇത് ഒരു തുള്ളി തടവിയാൽ മുഖം വെളുത്തു തുടുക്കും

നിറം വെക്കുന്നതിനു വേണ്ടിയുള്ള നല്ലൊരു മാർഗ്ഗമാണെന്ന് പരിചയപ്പെടുത്തുന്നത്. ഏഴ് ദിവസം തുടർച്ചയായി ഇത് തേച്ചു കഴിഞ്ഞാൽ നല്ല രീതിയിലുള്ള റിസൾട്ട് ആണ് ലഭിക്കുക. നമ്മുടെ മുഖത്തുണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും മാറ്റിയെടുക്കുവാൻ സാധിക്കും. കുറച്ച് സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നത്. ഇതിലേക്ക് ആദ്യമായി വേണ്ടത് ഒരു ചെറിയ ബീറ്റ്റൂട്ട് ആണ്. കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് നല്ലപോലെ ഗ്രേറ്റ് ചെയ്തെടുക്കുക. ഗ്രേറ്റ് ചെയ്യുന്നത് നല്ലതുപോലെ പിഴിഞ്ഞ് അതിൻറെ നീര് എടുക്കാൻ വേണ്ടിയാണ്.

   

മറ്റൊരു പാത്രത്തിലേക്ക് അതിലെ നീര് ഒഴിച്ചു കൊടുക്കുക. തുടർന്ന് ഇതിലേക്ക് വൈറ്റമിൻ ഇ ക്യാപ്സൂൾ ചേർത്ത് കൊടുക്കുക. വൈറ്റമിൻ ഇ ക്യാപ്സ്യൂൾ ചേർത്ത് കൊടുക്കുന്നതും ഒരു നമ്മുടെ മുഖത്തുണ്ടാകുന്ന ഡെഡ് സെല്ലുകൾ എല്ലാം നല്ല രീതിയിൽ റിമൂവ് ആവുകയും പാടുകളെല്ലാം ഉണ്ടെങ്കിൽ അതും മാറി കിട്ടുന്നതാണ്. ഇത് ഇല്ല എന്നുണ്ടെങ്കിൽ അരടീസ്പൂൺ തേൻ ചേർത്താലും മതിയാകും. ഇതിലേക്ക് അലോവേര ജെൽ ആണ് തുടർന്ന് ചേർത്തു കൊടുക്കുന്നത്. നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.

https://youtu.be/PAo2dRAbaUo

രാത്രിയിൽ ആണ് ഇത് പുരട്ടേണ്ടത്. രാവിലെ ഇത് കഴുകിക്കളയണം. കഴുകിക്കളയുന്ന സമയത്ത് സോപ്പോ മറ്റൊരു കെമിക്കലുകൾ ഉപയോഗിക്കാൻ പാടുള്ളതല്ല. തണുത്തവെള്ളത്തിൽ ഇത് കഴുകിയെടുക്കുക. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ സാധിക്കും വെറും 3 സാധനങ്ങൾ ഉപയോഗിച്ചു കൊണ്ട് മാത്രമാണ് ഇത് തയ്യാറാക്കി എടുക്കുന്നത് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ പറ്റുന്നു.

യാതൊരുവിധ പാർശ്വഫലങ്ങളും ഇതിൽ ഉണ്ടാകുന്നില്ല. തിര കുറിച്ച് കൂടുതൽ അറിയുവാനായി താഴെ കാണുന്ന വീഡിയോ കാണുക വീഡിയോ കാണുവാനായി ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *