കിഡ്നി സ്റ്റോൺ വരുന്നതിനെ കാരണങ്ങളും ലക്ഷണങ്ങളും കുറിച്ചാണ് ഇന്ന് നിങ്ങളുടെ ഷെയർ ചെയ്യുന്നത്. നമ്മുടെ വൃക്ക മൂത്രസഞ്ചി ഇവ രണ്ടിനെയും കണക്ട് ചെയ്യുന്ന മൂത്ര വാഹിനി കുഴൽ ഇവിടെയെല്ലാം കാൽസ്യ ത്തിൻറെയും ഫോസ്ഫറസൻറെയും ക്രിസ്റ്റലുകൾ അടിഞ്ഞുകൂടി കൊണ്ട് കല്ലുകൾ രൂപപ്പെടുന്നതാണ് മൂത്രക്കല്ല് അല്ലെങ്കിൽ കിഡ്നി സ്റ്റോൺ പൊതുവേ പറയുന്നത്. സാധാരണയായി മൂത്രക്കല്ല് എന്നുള്ളത് കിഡ്നി രോഗങ്ങളിലേക്ക് നയിക്കുന്ന ഒരു പ്രധാന ഘടകമാണ്. അതിനാൽ മൂത്രക്കല്ല് ഉണ്ടാക്കുന്ന വേദനയ്ക്ക് പുറമേ കിഡ്നി രോഗങ്ങൾക്കും കാരണമാകും.
എന്നുള്ളതിനാൽ ഇതിനു സാധ്യത ഉള്ളവരും ഇത് പാരമ്പര്യമായി ഉള്ളവരും ഇതു വരാതിരിക്കുന്നതിനും വന്നവർ അത് നിയന്ത്രിക്കുന്നതിനും ചില കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതാണ്. ഇന്ന് അത്തരത്തിൽ കിഡ്നി വീട്ടിലിരുന്ന് മാറ്റുന്നതിനും കിഡ്നി കല്ല് നിയന്ത്രിക്കുന്നതിനും ആവശ്യമായ ഒറ്റമൂലികളും ഭക്ഷണ ജീവിതശൈലി രോഗങ്ങളും എന്തൊക്കെയാണ് എന്ന് നോക്കാം. കിഡ്നി സ്റ്റോണിന് പ്രധാനകാരണങ്ങളിലൊന്ന് ഷുഗർ, യൂറിക് ആസിഡ്, അമിതവണ്ണം, ജീവിതശൈലി ഫാസ്റ്റ് ഫുഡ് സംസ്കാരം , മദ്യപാനം ,മരുന്നുകളുടെ അമിതമായ ഉപയോഗം എന്നിവയെല്ലാം.
പാഠം അതിനാൽ തന്നെ ഇത്തരം കാര്യങ്ങൾ ഉള്ളവർ നിർബന്ധമായും അതിനെപ്പറ്റി ബോധവാന്മാരാക്കണ്ടതുണ്ട്. സാധാരണയായി കിഡ്നി കല്ല് ലക്ഷണമായി കണ്ടുവരുന്നത് കടുത്ത വേദനയാണ് അടിയിലേക്ക് ഇറങ്ങുന്ന ഊരയുടെ ബാക്ക് ഭാഗത്തുനിന്നും തുടങ്ങി അടിവയർ വരെ അതുപോലെതന്നെ മൂത്ര കൊടി യിലേക്ക് വരെ തുടയിലേക്ക് വേറെ ഇറങ്ങുന്ന കഠിന വേദനയാണ്.
ഒരു വിധം വേദന സഹിക്കുന്ന രോഗികൾ പോലും കല്ലും ഉണ്ടെങ്കിൽ അസഹ്യമായ വേദനകൊണ്ട് കിടന്ന പുളയുന്ന അവസ്ഥയായിരിക്കും ഉണ്ടായിരിക്കുക . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.