മുട്ടുവേദന കുറയുവാൻ ആയി വീട്ടിലിരുന്നു കൊണ്ട് എന്തെല്ലാം വ്യായാമങ്ങൾ നമുക്ക് ചെയ്യാം എന്ന് നോക്കാം. ഇത് ഏതു പ്രായക്കാർക്കും ചെയ്യാവുന്നതാണ്. ഇത് ചെയ്യുവാൻ ആവശ്യമായിട്ടുള്ളത് ഒരു ചെറിയ തോർത്തുമുണ്ട്. നല്ലതുപോലെ ചുട്ട് എടുക്കുക നിലത്തോ ടേബിളിലെ പായയിലോ ഇരിക്കുക അതിനുശേഷം കാൽ നിവർത്തി വയ്ക്കുക. മടക്കി വച്ചിരിക്കുന്ന തോർത്തുമുണ്ട് കാലിൻറെ മുട്ടിന് ബാക്ക് വശത്ത് വയ്ക്കുക തുടർന്ന് മുകളിൽ നിന്ന് കാല് അമർത്തുക. ഇതിനു ശേഷം മറു കാലിലും ഇതേ അവസ്ഥ തന്നെ തുടരുക.
ഇങ്ങനെ രണ്ടു കാലിലും മാറിമാറി 10 പ്രാവശ്യം വീതം ചെയ്യുക. എന്നുള്ളതാണ് മുട്ടുവേദന കുറയുവാനുള്ള ആദ്യമായി വീട്ടിലിരുന്ന് ചെയ്യാവുന്ന ഒരു വ്യായാമം. തോർത്തുമുണ്ട് നിവർത്തി കാലിൽ വച്ച് രണ്ട് കൈകൾ ഉപയോഗിച്ച് വിവരിക്കുക ഇങ്ങനെയും പത്ത് പ്രാവശ്യം തുടരുക ഈ രണ്ടു വ്യായാമങ്ങളും രാവിലെയും വൈകുന്നേരം പത്തു പ്രാവശ്യം വീതം ചെയ്യുക. ഇനി ചെയ്യാൻ പോകുന്നത് എല്ലാവർക്കും ചെയ്യാൻ സാധിക്കുന്ന ഒരു എക്സസൈസ് ആണ്. ഇത് വേദനയും ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത് ശീലിക്കുന്നതാണ്.
ഇതു ചെയ്തു കഴിഞ്ഞാലും മുട്ടുവേദന വരുവാനുള്ള സാധ്യത കുറയും. വന്നവർക്ക് വേദനയുടെ പ്രയാസം കുറയുകയും ചെയ്യും. സാധാരണ രീതിയിൽ ഒരു ഉറച്ച പ്രതലത്തിൽ പിടിക്കുക ജനൽ കമ്പിയിൽ ആയാലും മതിയാകും. തുടർന്ന് മുട്ടുമടക്കി താഴുകയും പൊന്തുകയും ചെയ്യുക. വേദന യുള്ളവർ തുടക്കത്തിൽ ചെറിയ ആളെ എണ്ണത്തിൽ തുടങ്ങുകയും തുടർന്ന് കൂട്ടുകയും ചെയ്യുക.
ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ആയി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.