വെരിക്കോസ് വെയിൻ മൂലം ബുദ്ധിമുട്ടുന്ന ഒത്തിരി ആളുകൾ ഉണ്ട് അവർക്ക് ഇതാ നല്ലൊരു ഒറ്റമൂലിയെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇത് വെരിക്കോസ് വെയിൻ മാറുന്നതിന് നല്ല ഒരു ഉത്തമ പരിഹാരമാർഗമാണ്. നമ്മുടെ വീട്ടുവളപ്പിൽ സുലഭമായി ലഭിക്കുന്ന ഒരു ചെടി വെച്ചാണ് ഈ ഒറ്റമൂലി തയ്യാറാക്കുന്നത്. ഒരുപാട് ആളുകൾക്ക് ഈ ഒറ്റമൂലി ഉപയോഗിച്ച് ഗുണം ലഭിച്ചിട്ടുള്ളതാണ്. അതുപോലെതന്നെ ഹോമിയോപ്പതിയിൽ ഡോക്ടർസ് നിർദ്ദേശിക്കുന്ന ഒരു ഒറ്റമൂലി കൂടിയാണ്. ഈ ചെടിയുടെ പേര് കമ്മ്യൂണിസ്റ്റ് പച്ച എന്നാണ്.
മഴക്കാലമായതുകൊണ്ട് തന്നെ നമുക്ക് ധാരാളം ലഭ്യമാകുന്ന ഒന്നുതന്നെയാണ്. കമ്മ്യൂണിസ്റ്റ് പച്ച കൂടുതലായി ഉപയോഗിച്ച് വരുന്ന മുറിവ് ഉണങ്ങുന്നതിനും മറ്റുമാണ് പ്രധാനമായും ഉപയോഗിച്ചുവരുന്നത് എവിടെയെങ്കിലും നമ്മുടെ മുറിവ് ഉണ്ടായിട്ടുണ്ടെങ്കിൽ ഇതിൻറെ നീര് ഒട്ടിച്ചു കൊടുത്തു കഴിഞ്ഞാൽ പെട്ടെന്ന് തന്നെ മുറിവ് ഉണങ്ങുന്നതായിരിക്കും .അതിനുവേണ്ടി മാത്രം ആയിട്ടാണ് കൂടുതൽ ആളുകൾ കമ്മ്യൂണിസ്റ്റ് പച്ച ഉപയോഗിക്കുന്നത് എന്നാൽ അത് മാത്രമല്ല ഈ വെരിക്കോസ് വെയിൻ മാറുന്നതിന് ഇത് നല്ലൊരു ഒറ്റമൂലി കൂടിയാണ്.
ഇറ്റലിയിൽ ഒത്തിരി ഔഷധമൂല്യമുള്ളതാണ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് പലർക്കും അറിയാത്തതുകൊണ്ടാണ് ഇത് മുറിവ് ഉണങ്ങുന്നതിന് മാത്രമായി ഉപയോഗിക്കുന്നത് . വെരിക്കോസ് വെയിൻ തുടക്കത്തിൽതന്നെ മാറ്റാൻ സാധിക്കുന്ന ഒരു അടിപൊളി ടിപ്സ് ആണ് കമ്മ്യൂണിസ്റ്റ് പച്ച ഉപയോഗിച്ച് തയ്യാറാക്കുന്നത്. കമ്മ്യൂണിസ്റ്റ് പച്ച ചെടി ഇല നല്ലതുപോലെ കഴുകി എടുത്തു.
നാലോ അഞ്ചോ ഇല നല്ലതുപോലെ ചതച്ചെടുക്കുക. ഇനി ഈ നീര് ഒരു പാത്രത്തിൽ പിഴിഞ്ഞ് മാറ്റി വയ്ക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.