കല്യാണത്തിനും മറ്റും പോകുമ്പോൾ മുഖം പെട്ടെന്ന് വെളുക്കാൻ ഈ ഫെയ്സ് പാക്ക് ഉപയോഗിച്ചാൽ മാത്രം മതി

പെട്ടെന്ന് തന്നെ മുഖം വെളുക്കുന്ന അതിനുള്ള ഒരു മാസ് ആണ് പരിചയപ്പെടുന്നത്. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ മുഖം വെളുപ്പിച്ച എടുക്കാം. ഇതിലേക്ക് വേണ്ട സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം ഇതിലേക്ക് വേണ്ടത് കടലമാവ് ഒരു ടേബിൾസ്പൂൺ തുടർന്ന് വേണ്ടത് അര തക്കാളി നല്ല പഴുത്ത തക്കാളി തന്നെ വേണം എടുക്കുവാൻ അരമുറി ചെറുനാരങ്ങ അടുത്തത് ടൂത്ത്പേസ്റ്റ് ആണ്. കടലമാവ് ലേക്ക് അരമുറി ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിക്കുക ചെറിയ മുഴുവനായി എടുക്കുക.

   

നല്ലതുപോലെ പിഴിഞ്ഞെടുക്കുക തക്കാളിയുടെ നീര് ഇതിലേക്ക് ഒഴിക്കുക. വെള്ളം ചേർക്കാൻ പാടില്ല ഈ ഇതിൽനിന്ന് കിട്ടുന്ന നീ ഉപയോഗിച്ചുവേണം ഇത് ചേർത്ത് മിക്സ് ചെയ്യുവാനായി. നല്ലപോലെ അമർത്തി പിരിയരുത് അതിൻറെ പുറംഭാഗം മറ്റൊരു ആവശ്യത്തിനുവേണ്ടി ഉപയോഗിക്കാം അതു പിന്നീട് പറയാം. അല്പം ടൂത്ത് പേസ്റ്റ് കൂടി ഇതിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഫെയ്സ് പാക്ക് റെഡിയായി മുൻപും മാറ്റിവെച്ചിരിക്കുന്നു തക്കാളിയുടെ പുറന്തോടിൽ ഇത് പുരട്ടുക എന്നിട്ട് ഈ പുറംതോട് വേണം മുഖത്ത് മസാജ് ചെയ്യുവാൻ.

നല്ല വൃത്താകൃതിയിൽ നല്ലതുപോലെ സ്ക്രബ്ബ് ചെയ്തുകൊടുക്കുക. ഒന്നോ രണ്ടോ മിനിറ്റ് നേരം ഇത് സ്ക്രബ് ചെയ്യുക. അതിനുശേഷം ബാക്കിയുള്ള ക്രീമും നല്ലതുപോലെ മുഖത്ത് മാസ്ക് പോലെ തേച്ചുപിടിപ്പിക്കുക. ദിവസവും ഇത് ചെയ്യരുത് എന്തെങ്കിലും ഫങ്ക്ഷന് വേണ്ടി പോകുമ്പോൾ മാത്രം ഇത് ചെയ്യുക. 15 മിനിറ്റിന് ശേഷം മുഖം കഴുകി കളയുന്നതാണ് നല്ല മാറ്റം നിങ്ങൾക്ക് ഇതിൽനിന്ന് കാണാവുന്നതാണ്.

ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *