അടിപൊളി രുചിയിൽ പഴം വട തയ്യാറാക്കി നോക്കൂ

തന്നെ കടയിൽ നിന്ന് ലഭിക്കുന്ന പോലെയുള്ള രുചി പഴം തയ്യാറാക്കാനുള്ള റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ചെയ്തു നോക്കുക. വളരെ എളുപ്പത്തിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ ഇതുവഴി സൃഷ്ടിക്കാൻ സാധിക്കും. അതുകൊണ്ട് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ എല്ലാവരും ചെയ്യുക. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമുക്ക് നല്ല രീതിയിൽ ഒരു രുചികരമായ പഴം.

   

തയ്യാറാക്കി എടുക്കാൻ സാധിക്കും. നമ്മൾ പലപ്പോഴും കടയിൽ നിന്ന് വാങ്ങി കഴിക്കുമ്പോൾ വളരെ രുചികരമായ തന്നാൽ ഈ പഴം നമുക്ക് വീടുകളിൽ തന്നെ തയ്യാറാക്കി എടുക്കാം. അതിനെ ഇത് നമ്മൾ പഴം നല്ലതുപോലെ ചെറിയ കഷണങ്ങളാക്കി മിക്സിയുടെ ജാർ ഇട്ട് കൊടുക്കുക അതിലേക്ക് അല്പം പഞ്ചസാരയും ചേർത്ത് ഏലക്കാപൊടിയും.

ചേർത്ത് നല്ല രീതിയിൽ മിക്സർ ചെയ്തെടുക്കുക. ഈ ബാറ്ററി ഒരു ബൗളിലേക്ക് ഇടുക. ശേഷം അതിലേക്ക് അല്പം അരിപ്പൊടിയും റവയും ചേർത്ത പഴം അരിഞ്ഞു വെച്ചത് വെള്ളം എന്നിവ ചേർത്ത് നല്ലരീതിയിൽ മിക്സ് ചെയ്തു എടുക്കുക. അല്പം സോഡാപ്പൊടി പൊടി ചേർത്ത് കൊടുക്കാവുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ.

നല്ല രീതിയിലുള്ള പഴം അട തയ്യാറാക്കി എടുത്ത് നമുക്ക് സാധിക്കുന്നത്. കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിൽ തന്നെ വീട്ടിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒരു നല്ല ഈവനിംഗ് കൂടിയാണിത്. അതുകൊണ്ട് എല്ലാവരും ഇത്തരത്തിലുള്ള രീതികൾ വീടുകളിൽ ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.

Leave a Reply

Your email address will not be published. Required fields are marked *