വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ തയ്യാറാക്കിയത് ചെയ്യാൻ പറ്റുന്ന ഒരു പീനട്ട് ബട്ടർ റെസിപ്പി ആണ് ഇന്നത്തെ വീഡിയോയിൽ പങ്കെടുക്കുന്നത്. നമ്മൾ വളരെ വലിയ വിലകൊടുത്ത് കടകളിൽ നിന്നും വാങ്ങുന്ന പീനട്ട് ബട്ടർ എത്ര ത്തോളം കുട്ടികൾക്ക് ഫലപ്രദമാണ് നമുക്ക് അറിയാവുന്ന കാര്യമാണ്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള പീനട്ട് ബട്ടർ തയ്യാറാക്കി എടുക്കാൻ വേണ്ടി വീട്ടിൽ ചെയ്യാൻ പറ്റുന്ന രീതിയാണ് ഇന്നത്തെ വീഡിയോ പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ പറ്റുന്ന രീതിയിൽ.
എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. അതിനായിട്ട് നമുക്ക് കപ്പലണ്ടി ആണ് പ്രധാനമായും വേണ്ടത്. കപ്പലണ്ടി നല്ല രീതിയിൽ തൊലികളഞ്ഞ എടുത്തതിനുശേഷം മിക്സിയുടെ ജാറിൽ പൾസ്ബട്ടൺ ഓൺ ചെയ്തു കൊടുക്കുക. ഇത് കടല നല്ല രീതിയിൽ ഒതുക്കി എടുക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനുശേഷം 30 സെക്കൻഡ്.
ഫുൾ സ്പീഡിൽ അരച്ചെടുക്കുക. അതിനുശേഷം ജാറ തുറന്നു ഉപയോഗിച്ച എല്ലാം ഒന്ന് ഒന്നിപ്പിച്ച് കൊടുക്കാവുന്നതാണ്. ശേഷം ഒരു 30 സെക്കൻഡ് കൂടി ഇത്തരത്തിൽ ഹൈസ്പീഡിൽ അടിച്ചെടുക്കുക. ശേഷം ഇതിലേക്ക് അൽപം തേൻ കൂടി ചേർത്ത് നല്ലരീതിയിൽ അടിച്ച് എടുക്കുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ രുചികരമായ പീനട്ട് ബട്ടർ.
നമുക്ക് തയ്യാറാക്കി എടുക്കാം. വളരെ ചുരുങ്ങിയ ചിലവിൽ തന്നെ വീട്ടിൽ തയ്യാറാക്കിയിരിക്കുന്ന ഈ പീനട്ട് ബട്ടറിൽ ഒരുതരത്തിലും മായംകലർന്ന ഇട്ടില്ല. അതുകൊണ്ട് തീർച്ചയായും എല്ലാവർക്കും വീടുകളിൽ ഇത്തരത്തിലുള്ള രീതി ചെയ്തു നോക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.