വളരെ എളുപ്പത്തിൽ തന്നെ മുഖം നിറം വെക്കാൻ പറ്റുന്ന ഒരു ഫേസ് മാസ്ക് ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്. വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ മുഖം നല്ലരീതിയിൽ നിറം വെക്കാൻ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. വല്ലപ്പോഴും എന്തെങ്കിലും തരത്തിലുള്ള ഫംഗ്ഷനുകൾ ഉം മറ്റും വരുമ്പോൾ അമിത വില കൊടുത്ത് നമ്മൾ ഫേഷ്യലുകൾ മറ്റും ചെയ്യാറുണ്ട്. എന്നാൽ അതിൻറെ ഒന്നും ആവശ്യമില്ലാതെ വളരെ എളുപ്പത്തിൽ തന്നെ മുഖം തിളങ്ങി ഫങ്ക്ഷന് പോകാൻ വേണ്ടി ചെയ്യാൻ പറ്റുന്ന കാര്യമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചെയ്യാൻ പറ്റുന്ന ഈ കാര്യം എല്ലാവർക്കും വീടുകളിൽ ചെയ്തു നോക്കാവുന്നതാണ്. നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ ഇതുകൊണ്ട് സാധിക്കുന്നു. അതുകൊണ്ട് തീർച്ചയായും എല്ലാവരും ഇക്കാര്യങ്ങൾ ചെയ്തു നോക്കുക. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റം കണ്ടെത്താൻ ഇതിനു സാധിക്കും.
അതിനായിട്ട് നമ്മുടെ വീട്ടിൽ ഉള്ള സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് ഒരു തരത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ എളുപ്പത്തിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കുന്നു. അൽപം അരിപ്പൊടി എടുത്തതിനുശേഷം അതിലേക്ക് കാപ്പിപ്പൊടി ചേർത്ത് കൊടുക്കുക. ശേഷം ഇതിലേക്ക് അൽപം തേൻ കൂടി ചേർത്ത് നല്ല രീതിയിൽ മിക്സ് ചെയ്യുക.
ഇതിലേക്ക് പാലും കൂടി ചേർത്ത് കൊടുക്കാവുന്നതാണ്. ഇത് മിക്സ് ചെയ്ത ശേഷം മുഖത്തു പുരട്ടുക യാണെങ്കിൽ നല്ല രീതിയിലുള്ള തിളക്കം ലഭിക്കുന്നതാണ്. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിൽ മുഖം നിറം വയ്ക്കുന്നത് കൊണ്ട് സാധിക്കും. അതുകൊണ്ട് എല്ലാവരും ഇത്തരം രീതികൾ ചെയ്യുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്.