ശരീരം കാണിക്കുന്ന ഇത്തരം ലക്ഷണങ്ങൾ അറിഞ്ഞാൽ കാൻസറിനെ എളുപ്പത്തിൽ പ്രതിരോധിക്കാം.

വൻകുടലിലെ ഉണ്ടാകുന്ന ക്യാൻസറിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ കാലഘട്ടത്തിൽ മലാശയ ക്യാൻസർ വളരെയധികം കണ്ടുവരുന്നു. ഇതിന് കാണപ്പെടുന്ന പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം ആണ് ഇത് നോക്കാം. നമ്മുടെ സാധാരണ മലശോധനയിൽ ഉണ്ടാകുന്ന പ്രകടമായ വ്യത്യാസം, പോവാതിരിക്കുക ഇടയ്ക്കിടയ്ക്ക് പോകുക എന്നിങ്ങനെയുള്ള പ്രകടമായ വ്യത്യാസം. അടുത്തത് പ്രധാനമായും ബ്ലീഡിങ് ഉണ്ടാവുക അതായത് മലത്തിൽ കൂടുതൽ ബ്ലീഡിങ് ഉണ്ടാകുക എന്നത്. ഇത് രണ്ടും ആണ് ഇതിൻറെ പ്രധാന ലക്ഷണങ്ങളായി കണ്ടുവരുന്നത്.

   

വയറുവേദന ഉണ്ടാക്കാം, വയറിൽ മുഴ ഉണ്ടാകുന്നത് പോലെ ഒരു ഫീൽ ഉണ്ടാകും, ചില സമയത്ത് ബ്ലഡ് പോകുന്നത് മൂലമുള്ള വിളർച്ച ഇതൊക്കെയാണ് സാധാരണയായി കാണപ്പെടുന്നത്. വളരെ അപൂർവമായി ഇത് നമ്മുടെ വൻകുടലിലെ അകത്ത് വളരെ വലിപ്പത്തിൽ വരികയാണെങ്കിൽ നമ്മുടെ മലം പോകുന്നത് ബ്ലോക്ക് ആയി അസഹനീയമായ വയറുവേദനയും സ്തംഭനം എന്നുപറയുന്ന അവസ്ഥയും ഉണ്ടാകും. ഇത് 10, 20 ശതമാനം ആളുകളിൽ നാലാമത്തെ സ്റ്റേജിൽ ആണ് കാണപ്പെടുന്നത്.

https://youtu.be/4jm3bqQ1jfw

പണ്ട് ഇരുപത് 30 വർഷം മുമ്പ് ഒട്ടും ആളുകളിലെ കാണപ്പെടാത്ത ഒരു അസുഖം ആയിരുന്നു ഇത് എന്നാൽ ഇന്ന് ഇത് ക്രമമായി വർധിക്കുന്നു. നമ്മുടെ ജീവിത മാറ്റങ്ങൾ പ്രധാന കാരണമായി പറയപ്പെടുന്നത്. അതായത് ഫാസ്റ്റ് ഫുഡ് അമിതമായ ഉപയോഗം, അമിതവണ്ണം, വ്യായാമക്കുറവ്, റെഡ്മീറ്റ് കൂടുതൽ ഉപയോഗം, സ്മോക്കിങ് ഡ്രിങ്കിങ് ഇതെല്ലാം ഇതിലെ പ്രധാനപ്പെട്ട കാരണങ്ങളായി പറയപ്പെടുന്നു.

ഇതല്ലാതെ 10 ശതമാനത്തോളം ക്യാൻസർ പാരമ്പര്യമായി ലഭിക്കുന്നതാണ് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *