നമ്മുടെ നിത്യജീവിതത്തിൽ വ്യക്തികളായ കുടുംബാംഗങ്ങളായ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെക്കുറിച്ചാണ്. ഇത്തരം കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യം ആയിട്ടുള്ള കാര്യങ്ങളാണ്. നമ്മുടെ ഭക്ഷണ രീതി ,എത്ര ഭക്ഷണം കഴിക്കണം, ഭക്ഷണം അമിതമായി കഴിക്കുന്നതുമൂലം ഉണ്ടാകുന്ന വരുംവരായ്കകൾ എന്നിവ നോക്കാതെ ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അടുക്കളയിൽ പാചകം ചെയ്യാതെ ഫാസ്റ്റ് ഫുഡ് പാഴ്സലായി ഹോട്ടലിൽ നിന്നും അങ്ങനെ ലഭിക്കുന്ന ഭക്ഷണം കഴിച്ചു തൃപ്തിപ്പെടുന്ന ആളുകളാണ്.
ഈ തലമുറയിൽ ഉള്ളത്. കൂടാതെ ഏതു സമയത്ത് ഭക്ഷണം കഴിക്കണം എത്ര കഴിക്കണം എന്താണ് ഭക്ഷണം ഇതിനെപ്പറ്റി ഒരു വിവരവുമില്ലാതെ അറിഞ്ഞോ അറിവില്ലായ്മ മൂലമോ അങ്ങനെ യാതൊരുവിധ നിയന്ത്രണവും ഇല്ലാത്ത സ്ഥിതിയിലേക്കാണ് നമ്മുടെ ജനറേഷൻ പോയിക്കൊണ്ടിരിക്കുന്നത്. ഇതിന് പ്രധാന കാരണം ഭക്ഷണത്തെപ്പറ്റിയുള്ള ഒരു ദിവസം നമ്മൾ എന്തെല്ലാം കഴിക്കണം എന്നതിനെ കുറിച്ചുള്ള ധാരണ പലർക്കും ഇല്ലാത്തത് ആണ്. ഇപ്പോഴത്തെ കണക്ക് നോക്കിയാൽ 98 ശതമാനം ആളുകൾക്കും ഭക്ഷണത്തിനു യാതൊരു വിവരവുമില്ല.
നമ്മുടെ മുന്നിൽ നിൽക്കുന്ന ജോലിചെയ്യുന്ന ഭക്ഷണം കഴിക്കുന്നു മാത്രമായി ജീവിതശൈലി മാറിക്കൊണ്ടിരിക്കുകയാണ്. കുട്ടികൾ ആയാലും ഇങ്ങനെയുള്ള ഒരു ജീവിതശൈലിയിലൂടെ കടന്നു പോയി കൊണ്ടിരിക്കുന്നു. ശരീരം ഒരു താളത്തിൽ എവിടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അങ്ങനെയാണ് ദൈവം സെറ്റ് ചെയ്തു വെച്ചിരിക്കുന്നത്. ശരീരത്തിലെ താളത്തിന് circadian rhythm in humans എന്നാണ് പറയുന്നത്.
ഇതില്ലെങ്കിൽ ശരീരത്തിലെ അവയവങ്ങൾക്ക് ഒന്നും കറക്റ്റ് ആയി നടക്കുകയില്ല. ഇങ്ങനെ വരുമ്പോൾ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും താറുമാറാക്കുകയാണ് ചെയ്യുന്നത്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.