ഏത് പ്രമേഹരോഗികളുടെയും പേടിസ്വപ്നമാണ് കാലിലെ ഉറങ്ങാത്ത മുറിവുകൾ. ഉണങ്ങാത്ത മുറിവുകളുമായി ആശുപത്രി കയറിയിറങ്ങി പച്ച മരുന്നുകൾ തേടി അവസാനം ഒരുപാട് കാശുകൾ ചിലവഴിച്ച്, എന്നിട്ടും കാലിലെ മുറിവുകൾ ഉണങ്ങാതെ കാൽമുറിച്ചുമാറ്റേണ്ട അവസ്ഥയിലേക്ക് എത്തി പെടുന്നവരാണ് ഒരുപാട് ആളുകളും. ഇതിനെ ഭൂരിഭാഗവും കാരണം കാലിലെ രക്തക്കുഴലുകളിലെ ബ്ലോക്ക് കാരണമാണ് രക്തയോട്ടം ഇല്ലാതാകുന്നതാണ്. ഭൂരിഭാഗം കേസുകളും നേരത്തെ കണ്ടെത്തുകയാണെങ്കിൽ ഇവരെ കാലു മുറിച്ചു മാറ്റുന്നതിൽ നിന്നും ഉണങ്ങാത്ത മുറിവുകൾ ഉണക്കി പിക്കുന്നതിനും സഹായിക്കുമെന്നതാണ്.
അത് ചെയ്യുന്ന പ്രൊസസറാണ് പെരിഫറൽ ആൻജിയോപ്ലാസ്റ്റി. കാലിലെ രക്ത ഓട്ടത്തിന് ബ്ലോക്ക് വന്നുകഴിഞ്ഞാൽ ആദ്യം നമുക്ക് അറിയേണ്ടത് നടക്കുമ്പോൾ കാലുകൾക്ക് ഉണ്ടാകുന്ന മസിൽ വേദനയാണ്. നടക്കുമ്പോൾ നെഞ്ച് വേദന ഉണ്ടാകുന്നത് ഹാർട്ടിലെ ബ്ലോക്ക് മനസ്സിലാക്കുന്നത് പോലെ അതുപോലെ കാലുകൾക്ക് മസിലുകൾക്ക് വേദനയും കടച്ചിലും കാലിലെ രക്ത ഓട്ടം കുറഞ്ഞുതുടങ്ങി എന്നാണർത്ഥം. പിന്നെയും ബ്ലോക്ക് വർദ്ധിക്കുമ്പോൾ രാത്രികളിൽ കാലുകളിൽ തരിപ്പും കടച്ചിലും അനുഭവപ്പെടുന്നത്.
ബ്ലോക്ക് പിന്നെയും വർധിച്ച് രക്തയോട്ടം കുറയുമ്പോൾ കാലിലെ രോമങ്ങൾ കുറയുകയും പൊഴിയുകയും തൊലി തിളക്കമുള്ള ആയി മാറുകയും ചെയ്യുന്നു. പിന്നെ ഇടംകിട്ടാതെ കാലിലെ ഉണങ്ങാത്ത മുറിവുകൾ വരുകയും കാല കറുപ്പ് ആയി മാറുകയും ചെയ്യുന്നു. അപ്പോഴാണ് കാൽമുറിച്ചുമാറ്റേണ്ട അവസ്ഥയിലേക്ക് എത്തിപ്പെടുന്നത്. കാലിലെ ബ്ലോക്ക് ഉണ്ടാവുന്ന ഭാഗത്തെ മാത്രം മുറിച്ചുമാറ്റി ചെയ്യാവുന്ന പെരിഫറൽ ആൻജിയോപ്ലാസ്റ്റി എന്ന സർജറി ചെയ്യാവുന്നതാണ്.
അനസ്തേഷ്യ ഒന്നും ആവശ്യമില്ല. കാല് മുറിച്ചു മാറ്റുന്നത് നേക്കാൾ കുറഞ്ഞ ചെലവിൽ നമുക്ക് കാലിൻറെ പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.