നമ്മുടെ വീടുകളിൽ മത്തങ്ങ കറി വെക്കാൻ കൊണ്ടുവന്ന. മത്തങ്ങ കറി വെക്കാൻ എടുക്കുകയും. അതിനുള്ളിലെ കുരു പുറത്തുകളയും ആണ് ചെയ്യുക. എന്നാൽ ഇങ്ങനെ ഒരു പുറത്തു കളയുന്ന പ്രവണത നിർത്തുക. മത്തൻകുരു ഒരു ദിവ്യ ഔഷധമാണ്. മത്തങ്ങ കുരു നിസാരക്കാരനല്ല എന്ന് മനസ്സിലാക്കിയാൽ നമ്മൾ മത്തങ്ങാക്കുരു പുറത്തു കളയുക യില്ല. ചുരുങ്ങിയത് പന്ത്രണ്ടോളം ഗുണങ്ങൾ മത്തങ്ങയുടെ കുരുവിൽ നിന്ന് നമുക്ക് ലഭിക്കും മത്തങ്ങയുടെ കുരു വിൻറെ ഗുണങ്ങൾ മനസ്സിലാക്കിയ അമേരിക്ക അറബ് രാജ്യങ്ങൾ ചൈന ജപ്പാൻ എന്നിവ വൻതോതിൽ തന്നെ ഇവയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
ചൈനയാണ് ലോകത്തിൽ ഏറ്റവും കൂടുതൽ മത്തൻ ഉല്പാദിപ്പിക്കുന്ന രാജ്യം. അതിൽ കൂടുതലും മത്തൻകുരു വേണ്ടിയാണ്. ഫലങ്ങളുടെ വിത്തുകളും കുരുക്കളും ഫ്രൈ ചെയ്ത ഉപ്പുപുരട്ടി കഴിക്കുന്നത് അറബികളെയും യൂറോപ്യൻ ആരെയും ഗൾഫ് രാജ്യങ്ങളിൽ ജീവിക്കുന്നവർ കാണുന്നതാണ്. ഇവരെല്ലാം ഇതിന് നൽകിയ പ്രാധാന്യം മനസ്സിലാക്കി ഒട്ടനവധി രോഗങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ നമുക്കും ഇത് വേണമെങ്കിൽ ശീലമാക്കാം.
മത്തൻകുരു ഉപ്പിട്ട് ഉണക്കി ആണ് ഉപയോഗിക്കുന്നത്. തോട് പൊളിച്ചു കളഞ്ഞ ഉള്ളിലുള്ള ഭാഗമാണ് കഴിക്കുക. ധാരാളം മിനറലുകൾ അടങ്ങിയ മത്തൻകുരു. എല്ലുകളുടെ ആരോഗ്യം രോഗപ്രതിരോധശേഷി എന്നിവ വർദ്ധിപ്പിക്കുകയും ശരീരത്തിന് കൂടുതൽ ഉന്മേഷം നൽകുകയും ചെയ്യും. ഇതിൽ അടങ്ങിയിട്ടുള്ള പ്രോട്ടീൻ പേശികളുടെ നിർമാണത്തെ സഹായിക്കും ചില ഇനം വാതങ്ങൾ കാരണമുള്ള ഉഷ്ണത്തെ ശമിപ്പിക്കുകയും.
മഗ്നീഷ്യം ധാരാളമടങ്ങിയ തിനാൽ ഇത് ഒരു പ്രകൃതിജന്യമായ ഉത്തേജകമായും ഉപയോഗിക്കാം. ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.