പലരേയും അലട്ടുന്ന ചർമ പ്രശ്നമാണ് ചുണങ്ങ് , വട്ടച്ചൊറി എന്നിവ .ഇത് ചർമത്തിൽ മുഴുവൻ പെട്ടെന്ന് പകരുന്നതിനുള്ള സാധ്യത കൂടുതലാണ്. ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യേണ്ട ചുണങ്ങ് മാറുന്നതിനുള്ള ഒരു അടിപൊളി ഹോം റെമഡിയെ കുറിച്ചാണ്. വട്ടച്ചൊറി ഒറ്റമൂലി ഈ റെമഡി തയ്യാറാക്കുന്നതിന് പ്രധാനമായും ആവശ്യമുള്ളത് ആപ്പിൾ സിഡർ വിനിഗർ ആണ്. ഇനി അടുത്തതായി വേണ്ടത് സവാളയാണ്. സവാളയുടെ ജ്യൂസ് മാത്രമാണ് ഇത് തയ്യാറാക്കുന്നതിന് ആവശ്യമായിട്ടുള്ളത്. ഒരു ബൗൾ എടുക്കുക.
അതിലേക്ക് ഒന്നര ടേബിൾ സ്പൂൺ ആപ്പിൾ സിഡാർ വിനഗർ എടുക്കുക, ഒരു ടേബിൾ സ്പൂൺ സവാള നീര് ചേർത്ത് കൊടുത്ത നല്ലതുപോലെ മിക്സ് ചെയ്യുക. എവിടെയാണ് ചുണങ്ങ് ഉള്ളത് അവിടെ നമുക്ക് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. വട്ടച്ചൊറി ഒറ്റമൂലി ഇത് നിങ്ങളെ രാവിലെ രാത്രി എന്നും ഇത് പുരട്ടി കൊടുക്കാൻ ശ്രദ്ധിക്കുക. ഇത് നല്ലൊരു ഒറ്റമൂലിയാണ് ഒരാഴ്ച തുടർച്ചയായി പറയുമ്പോൾ തന്നെ നമുക്ക് നല്ലൊരു റിസൾട്ട് ലഭിക്കുന്നതായിരിക്കും നമ്മുടെ ശരീരത്തിലെ ചുണങ്ങ് മാറി കിട്ടുന്നതായിരിക്കും.
ചുണങ്ങ് മാത്രമല്ല വട്ടച്ചൊറി ഉള്ളവർക്കും ഇത് വളരെയധികം നല്ല ഒരു ഒറ്റമൂലിയാണ്. ചുണങ്ങിന് വട്ടച്ചൊറിക്ക് മാത്രമല്ല നമ്മുടെ സ്കിന്നിൽ അനാവശ്യമായി ഉണ്ടാകുന്ന ചൊറിച്ചിൽ അല്ലെങ്കിൽ അലർജി മൂലം ഉണ്ടാകുന്ന ചൊറിച്ചിൽ എന്നിവ മാറി കിട്ടുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. വട്ടച്ചൊറി ഒറ്റമൂലി NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.