വീട്ടിൽ തന്നെ വാക്സ് നിർമ്മിച്ച ശരീരത്തിലെ രോമങ്ങളെ റിമൂവ് ചെയ്യാവുന്നതാണ്. അനാവശ്യ രോമങ്ങള് ഒഴിവാക്കുന്നതിനാണ് വാക്സിൻ നടത്തുന്നത് രോമം കൂടുതൽ വളരുന്ന സ്ഥലത്ത് ത്രെഡിങ് നേക്കാൾ അതിനെക്കാൾ വേഗത്തിൽ കൂടുതൽ രോമങ്ങൾ നീക്കം ചെയ്യാൻ സാധിക്കുന്നു എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം ചർമം മിനുസമുള്ള ആക്കുവാൻ വാക്സിൻ നല്ലതാണ്. ഷേവിങ് ത്രെഡിങ് എന്ന രീതികളെ പറ്റി തരുമോ താരതമ്യം ചെയ്തു നോക്കുമ്പോൾ വാക്സിന് ന് ശേഷമുള്ള രോമവളർച്ച വളരെ സാവധാനത്തിലാണ്. പല തരത്തിലുള്ള വാക്സ് ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. ഹോട്ട് വാക്സ്, കോൾഡ് വാക്സ് തുടങ്ങിയവ.
വാക്സ് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുവാൻ പറ്റും. വാക്സ് വലിയ തോതിലും ചെറിയ തോതിലും ഉണ്ടാക്കാവുന്നതാണ്. വലിയതോതിൽ വാക്സ് ഉണ്ടാക്കുവാൻ പഞ്ചസാര ഒരു കിലോ ചെറുനാരങ്ങാനീര് ആറെണ്ണം ഗ്ലിസറിൻ അല്ലെങ്കിൽ തേൻ ഒരു ടീസ്പൂൺ. ഇനി ചെറിയതോതിൽ ആണ് വാക്സ് ഉണ്ടാക്കുന്നതെങ്കിൽ പഞ്ചസാര അര കപ്പ് നാരങ്ങാനീര് മൂന്ന് എണ്ണത്തിനെ തേൻ അല്ലെങ്കിൽ ഗ്ലിസറിൻ രണ്ടുതുള്ളി.
ഇനി ഉണ്ടാക്കുന്ന വിധം പഞ്ചസാര അടുപ്പത്തുവെച്ച് നൂല് പാകമാകുമ്പോൾ അല്പം വെള്ളം ഒഴിക്കണം നൂല് ഭാഗം മുറുകി വരുമ്പോൾ നാരങ്ങാനീരും ഗ്ലിസറിനും അല്ലെങ്കിൽ തേൻ നിശ്ചിത അളവിൽ ചേർത്ത് വാങ്ങി വച്ച് ഉപയോഗിക്കാം. വാക്സിങ്ങ് ആവശ്യമായ സാധനങ്ങൾ ടവൽ ടാൽക്കം പൗഡർ ഹോട്ട് അല്ലെങ്കിൽ കോൾഡ് വാക്സ് മൂർച്ചയില്ലാത്ത കത്തി പ്ലാസ്റ്റിക് ബൗൾ ബോഡി ലോഷൻ വാക്സിങ് ചെയ്യുന്ന രീതിയെ കുറിച്ച് അറിയുന്നതിനായി.
വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.