ഹാർട്ട് ബ്ലോക്ക് വളരെ വേഗത്തിൽ തന്നെ തിരിച്ചറിയാൻ സാധിക്കും ഇത്തരം കാര്യങ്ങൾ അറിഞ്ഞാൽ..

ഹാർട്ടിലെ ബ്ലോക്കുകൾ വരുന്നത് എന്തുകൊണ്ടാണ് അത് നേരത്തെ തിരിച്ചറിയുന്നതിനുള്ള കുറിച്ച് മാർഗങ്ങൾ എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഹാർട്ട് ബ്ലോക്ക് വരുന്നതിന് പല കാരണങ്ങളുമുണ്ട്. ഇപ്പോൾ സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ് അതായത് ഒരു 40, 50 വയസ്സുള്ള ആളുകൾക്ക് ഹാർട്ട് ബ്ലോക്ക് വരുന്നത്. ബ്ലോക്ക് വരുന്നതിനെ പ്രധാന കാരണം കൊളസ്ട്രോൾ ഡെപ്പോസിറ്റ് ആകുന്നതാണ്. ഹാർട്ട്റികളിലാണ് ഇങ്ങനെ കൂടുതലായി കൊളസ്ട്രോൾ ഡിപ്പോസിറ്റ് ചെയ്യപ്പെടുന്നത്. ഹാർട്ടിന് പമ്പ് ചെയ്യാൻ എനർജി ലഭിക്കുന്നത് അതിൻറെ കൊറോണറി ആർടിസി നിന്നാണ്.

   

ഈ കൊറോണറി അറസ്റ്റിൽ ബ്ലോക്ക് വരുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെടുന്നത്. അതു കൂടി വരുമ്പോൾ ഹാർട്ടറ്റാക്ക് വരുന്നത്. അതിൽ കൂടുതൽ വരുമ്പോൾ ഹാർട്ട് ഫെയിലിയർ വരുന്നു. ബ്ലോക്ക് കൂടുതലായി ഇപ്പോൾ വരുന്നത് ചെറുപ്പക്കാരിലാണ് ഏകദേശം 40 മുതൽ 50 വയസ്സിനും ഇടയിലാണ്. പണ്ട് എല്ലാ ഹാർട്ട് അറ്റാക് വരുന്നത് 60 വയസ്സിന് മുകളിലുള്ള വരില്ലായിരുന്നു. ഇപ്പോൾ മധ്യകേരളം 40 വയസ്സ് 50 വയസ്സ് ഉള്ള ആളുകളിലും വരെ ഹാർട്ടറ്റാക്ക് കണ്ടുവരുന്നു.

ഇപ്പോഴത്തെ ജീവിതശൈലികൾ കൊണ്ടായിരിക്കാം ഇപ്പോഴുള്ള ആളുകളിൽ ഷുഗർ, പ്രഷർ, കൊളസ്ട്രോൾ എന്നിവ വളരെയധികം വർധിച്ചുവരുന്ന കാലഘട്ടമാണ്. ഈ മൂന്നു കാരണങ്ങളും ബ്ലോക്കിനെ കാരണമാകുന്നു ഇതിനെ കൂടെ സ്മോക്കിങ് കൂടിയുണ്ടെങ്കിൽ definitely ബ്ലോക്കിനുള്ള സാധ്യതകൾ കൂടുന്നു. നമ്മുടെ സൊസൈറ്റിയിൽ ഇപ്പോഴും ഭൂരിഭാഗം ആളുകളിൽ സ്മോക്കിംഗ് ശീലങ്ങൾ കണ്ടുവരുന്നു.

ഇങ്ങനെയുള്ള സ്മോക്കിങ് കുറച്ചാൽ ബ്ലോക്ക് avide ചെയ്യാൻ സാധിക്കും. നല്ലൊരു ലൈഫ് സ്റ്റൈൽ ഉണ്ടാക്കി എടുത്താൽ തന്നെ പകുതി ബ്ലോക്കുകളും ഇല്ലാതാകുന്നത് ആയിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *