നമ്മൾ പലപ്പോഴും കേൾക്കാറുള്ള ഒരു അസുഖമാണ് ബ്രെയിൻ ട്യൂമർ എന്നാൽ ഇത്തരമൊരു രോഗങ്ങളുടെ ലക്ഷണങ്ങൾഎന്തെല്ലാം ആണെന്നും എപ്പോഴാണ് ഇത് തിരിച്ചറിയാൻ സാധിക്കുക എന്നും പലർക്ക് അറിവ് ഉണ്ടാവുകയില്ല. പലപ്പോഴും ഒരു സാധാരണ തലവേദനയെ നമ്മൾ നിസ്സാരമായി കാണാറുണ്ട് എന്നാൽ അറിഞ്ഞിരിക്കുക തലവേദനകളെ നിസ്സാരമായി കാണരുത് . ബ്രെയിൻ ട്യൂമർ രോഗത്തിൻറെ എന്താണ് രോഗലക്ഷണങ്ങൾ എന്തെല്ലാമാണ് എന്നതിനെക്കുറിച്ച് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. തലയ്ക്കകത്ത് വളരുന്ന മുഴകളെ ആണ് ബ്രയിൻ ട്യൂമറുകൾ എന്നുപറയുന്നത്.
ഏകദേശം 50 ശതമാനം ആളുകൾക്ക് തലവേദനയുടെ രൂപത്തിലാണ് ബ്രെയിൻ ട്യൂമർ ലക്ഷണം കാണിക്കുന്നത്. എന്ന് കരുതി എല്ലാ തലവേദനയും ബ്രെയിൻ ട്യൂമർ ലക്ഷണങ്ങൾ അല്ല .സാധാരണയായി പുലർച്ചെ കാണപ്പെടുന്ന തലവേദനയാണ് ബ്രെയിൻ ട്യൂമറിനെ ഒരു പ്രധാന ഭക്ഷണമായി പറയുന്നത് രാവിലെ എണീക്കുമ്പോൾ തന്നെ ഉണ്ടാകുന്ന തലവേദനയാണ് ഈ രീതിയിൽ പറയുന്നത് തലവേദന തന്നെ രാവിലെ എണീക്കുമ്പോൾ ഉണ്ടാകുന്ന ചർദ്ദിച്ചു കഴിയുമ്പോൾ തലവേദന കുറയുന്നതു ഇതിനു വ്യത്യസ്തതയാണ്.
https://youtu.be/2gXy_GGbbiI
എന്നാൽ ഈ പറഞ്ഞ ലക്ഷണങ്ങൾ ഒന്നും ഇല്ലാതെ 10 ശതമാനം ആളുകളിൽ തലവേദനകൾ മൈഗ്രേന് തുല്യമായി ഉണ്ടാകാറുണ്ട്. തലവേദനയുടെ സമയത്ത് മുൻപ് ഫിക്സ് വരാത്ത ഒരു വ്യക്തിക്ക് അത് വരികയാണെങ്കിൽ ഉറപ്പായും അത് വളരെ ഗൗരവത്തോടെ കാണാവുന്ന ഒരു ലക്ഷണമാണ്. മറ്റൊരു ലക്ഷണമായിപ്പറയുന്നത് ന്യൂറോ symptom ആണ് അതായത് എന്തെങ്കിലും ഒരു അവയവത്തിന് ബലക്കുറവ് തോന്നുന്ന അവസ്ഥ ചിലപ്പോൾ.
കൈക്ക് ബലം കുറവുള്ള ആയോ കാലിന് ബലക്കുറവ് ഉള്ളത് കൊണ്ട് നടക്കാൻ പ്രയാസമുള്ളതായി അനുഭവപ്പെടുന്നത് ആണെങ്കിൽ ഇത് പ്രധാന ലക്ഷണങ്ങളായി കാണാവുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.