ഗ്യാസ്ട്രബിൾ എന്ന ബുദ്ധിമുട്ട് അനുഭവിക്കാത്തവർ വളരെയധികം കുറവായിരിക്കും. നമുക്കുചുറ്റും എപ്പോഴും ഏമ്പക്കം ഇടുന്നവർ, വയർ തടിച്ച വയർ വേദന അനുഭവിക്കുന്നവർ, കീഴ്വായു ഇട്ടുകൊണ്ട് ഇപ്പോഴും സഭ വഷളാക്കുന്നവർ ഇത്തരം ആളുകൾക്ക് ദഹനത്തിന് യഥാർത്ഥ പ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നത്. നമ്മുടെ ഭക്ഷണത്തിലും ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തുകയാണെങ്കിൽ ആളുകളുടെ ഇടയിൽ ഇത്തരം പ്രശ്നങ്ങൾ ഇല്ലാതെ നമുക്ക് അതിജീവിക്കാൻ സാധിക്കും. അറ്റാക്ക് പോലെയുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്ന ഗ്യാസ്ട്രബിൾ എന്ന അസുഖത്തിന് ഇല്ലാതാക്കുക എന്നത് വളരെ പ്രയാസമേറിയ ഒന്നാണ്. കടുത്ത നെഞ്ചിരിച്ചിൽ, ഭക്ഷണം കഴിച്ചാൽ ഉടനെ വയറു വീർക്കുക.
അധികമൊന്നും വേണ്ട എന്ന തോന്നൽ, ഓക്കാനം വരിക, അല്ലെങ്കിൽ ഒരു തരം വയറു വേദന, അല്ലെങ്കിൽ വയറിന് എന്തോ കട്ടിയായി കിടക്കുന്നത് പോലെ അനുഭവപ്പെടുക ഇത്തരം പ്രയാസങ്ങളാണ് ഗ്യാസ്ട്രബിൾ മൂലം സാധാരണയായി കണ്ടു വരുന്നത്. നമ്മൾ കഴിക്കുന്ന ഭക്ഷണം ശരീരത്തിൽ ദഹിക്കുമ്പോൾ അമിതമായി ഗ്യാസ് ഉൽപ്പാദിപ്പിക്കുക അതാണ് ആവശ്യമായ സാധാരണയിൽ കവിഞ്ഞ് പുറത്തു പോകുക, അതല്ലെങ്കിൽ വയറിൽ കെട്ടി നിൽക്കുക ഇതാണ് ഗ്യാസ്ട്രബിൾ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ഇത് നേരിടുന്നതിന് നമ്മുടെ വീട്ടിലും അടുക്കളയിലും ജീവിതശൈലിയിലും ഒന്ന് ശ്രദ്ധിച്ചാൽ നമുക്ക് ഇത് പൂർണമായി ഇല്ലാതാക്കാൻ സാധിക്കും.
https://youtu.be/Oy_xtaUTK3E
ഇതിനെ ആദ്യമായി പറയുന്നത് സമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ്, നിങ്ങൾ എന്ത് കഴിക്കുക എന്നത് എല്ലാം നിങ്ങൾ കൃത്യമായി സമയത്ത് ഭക്ഷണം കഴിക്കുക എന്നതാണ്. വയറു കാലിയാകാതെ ഇട്ട വയറിൽ ഗ്യാസ് ഉണ്ടാകാതെ ശ്രദ്ധിക്കുക. രണ്ടാമതായി ഭക്ഷണത്തിനൊപ്പം വെള്ളം കുടിക്കരുത്. ഭക്ഷണത്തിന് 15 10 മിനിറ്റ് മുൻപ് വെള്ളം കുടിക്കുക.
അതല്ലെങ്കിൽ ഭക്ഷണം കഴിച്ചതിനു ശേഷം അല്പ സമയം കഴിഞ്ഞ് വെള്ളം കുടിക്കുന്ന ശീലം രൂപപ്പെടുത്തി എടുക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.