മഴക്കാലമായതുകൊണ്ട് ചെവി വേദനയുള്ള രോഗികൾ കൂടുതൽ ഉണ്ടാകുവാനുള്ള സാധ്യതയുണ്ട് എന്തുകൊണ്ടാണ് ചെവിവേദന ഉണ്ടാകുന്നതെന്നും അതിനെ വേണ്ട പ്രതിവിധി എന്ന് ഡോക്ടർ വിശദീകരിക്കുന്നു. ചെറിയ കുട്ടികളെയും വലിയ ആളുകളെയും ഒരുപോലെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ചെവിവേദന. കൂടുതലും കാണുന്നത് ചെവിയിൽ ഉണ്ടാകുന്ന കുരുക്കൾ, ഫംഗസ് ബാധ ഇതെല്ലാം സാധാരണ ഉണ്ടാകുന്നതാണ് ഒരു ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന സാധനങ്ങൾ ബഡ്സ് ക്ലിപ്പ് മുതലായവ മൂലം ക്ലീൻ ചെയ്യുമ്പോൾ ചെവിയിൽ ചെറിയ പോറൽ ഉണ്ടാകുന്നു.
അതോടൊപ്പം തന്നെ അല്പം വെള്ളം കൂടി ചെല്ലുമ്പോൾ അവിടെ അവിടെ അണുക്കൾ കയറി ഇൻഫെക്ഷൻ ഉണ്ടാകുവാൻ സാധ്യത കൂടുതലാണ് ആണ്. ഇത് തടയാൻ ആയിട്ട് നമ്മൾ ചെയ്യേണ്ട കാര്യം ചെവിയിൽ ഒന്നും ഇടാതിരിക്കുക. ഇത് പറയുമ്പോൾ ചെവി എങ്ങനെയാണ് ക്ലീൻ ചെയ്യുക എന്നാണ് ചോദിക്കുക .ചെവി ക്ലീൻ ചെയ്യേണ്ട ആവശ്യമില്ല അതിൻറെ ക്ലീനിങ് വളരെ ഓട്ടോമാറ്റിക് ആണ് ഇയർ വാക്സ് ഉണ്ടാക്കുന്നത് ക്ലീൻ ചെയ്യുന്നതിനായി ചെയ്യേണ്ട കാര്യമില്ല കാരണം ഇതൊരു ആൻറി പങ്ക് കോടിയുടെ പ്രതിരോധം സൃഷ്ടിക്കുന്ന ഒന്നുതന്നെയാണ് അണുക്കളും ഉള്ളിൽ കയറാതിരിക്കാൻ സഹായിക്കുന്നു.
എന്തെങ്കിലും തുണി ഉപയോഗിച്ച് ക്ലീൻ ചെയ്ത് എടുക്കേണ്ട ആവശ്യമേയുള്ളൂ. ഇയർ ബഡ്സ് ഉപയോഗിക്കുന്നത് ഇല്ലാതാക്കിയാൽ തന്നെ ഒരുപാട് ചെവിയിൽ ഉണ്ടാകുന്ന രോഗങ്ങൾ ഇല്ലാതാക്കുവാൻ ആയിട്ട് സാധിക്കും. ഇതുമൂലം ഉണ്ടാകുന്ന ഇൻഫെക്ഷൻ സ് എല്ലാം ഒഴിവാക്കുവാൻ ആയിട്ട് സാധിക്കും. ഇൻഫെക്ഷൻ ആയാൽ ഇ എൻ ടി ഡോക്ടറെ കാണിച്ച് അതിനുള്ള പ്രതിവിധി കണ്ടെത്തേണ്ടതാണ്.
ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.