വീട്ടുമുറ്റത്തു നിൽക്കുന്ന ചെടിയുടെ ഔഷധ ഗുണങ്ങൾ അറിഞ്ഞാൽ ആരുമൊന്നു ഞെട്ടി പോകും..

തുളസിയുടെ ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. സർവ്വരോഗ സംഹാരിയാണ് കൃഷ്ണതുളസി. വളരെയേറെ രോഗങ്ങൾക്കും പ്രതിവിധിയായി കൃഷ്ണതുളസി ഉപയോഗിക്കുന്നുണ്ട്. ജലദോഷം പനി ചുമ കഫക്കെട്ട് എന്നിവക്ക് തുളസിയില കാപ്പി വെച്ചു കൊടുക്കുകയാണെങ്കിൽ വളരെയധികം നല്ലതാണ്. വാതം ആസ്മ ശർദ്ദി എന്നിവ മാറി കിട്ടുന്നതിനും ശാസ്ത്ര കോശ രോഗങ്ങൾ ഇല്ലാതാക്കുന്നതിനും അതിനെല്ലാം തുളസി വളരെയധികം നല്ലതാണ്. മഞ്ഞപ്പിത്തം വയറുകടി രോഗങ്ങൾ ശമിപ്പിക്കുന്നതിനും തുളസി ഉപയോഗിക്കുന്നത്.

   

രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മനസ്സിനെ ശാന്തമാക്കുന്ന അതിനു കൃഷ്ണതുളസി ഉപയോഗിക്കാവുന്നതാണ്. കൊതുകുകളുടെ ശല്യം ഇല്ലാതാക്കുന്നതിന് തുളസി വളരെയധികം നല്ലതാണ്. കൃഷ്ണതുളസി നമ്മുടെ വീട്ടിൽ വയ്ക്കുന്നത് വളരെയധികം ഗുണം ചെയ്യും. വർഷകാലത്ത് അത് പലതരം അസുഖങ്ങൾ കൃഷ്ണ തുളസി നല്ലൊരു പരിഹാരമാണ്. കൃഷ്ണതുളസി ബി എച്ച് ചായ കുടിക്കുന്നത് ഒരുപാട് അസുഖങ്ങൾക്ക് നല്ലൊരു പരിഹാരം തന്നെയായിരിക്കും അതുപോലെതന്നെ വർഷകാലങ്ങളിൽ.

ഇങ്ങനെ തുളസിയില ഉപയോഗിച്ചുള്ള ചായ കുടിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനും വരുന്നത് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. പനി കുറയ്ക്കുന്നതിനെ തുളസി നല്ലൊരു ഔഷധമാണ്. ഏഴു തുളസിയില ഇവ വെറും വയറ്റിൽ നിന്നും രാവിലെ ചവച്ച് കഴിക്കുന്നത് എല്ലാ സുഖങ്ങൾ പ്രതിരോധിക്കുന്നതിനുള്ള നല്ലൊരു മരുന്നാണ്. ചുമ ജലദോഷം കഫക്കെട്ട് എന്നിവ ഉള്ള സമയത്ത് തുളസി ലഭിച്ച ലഭിക്കുന്ന വെള്ളം വളരെയധികം നല്ലതാണ്.

തുളസിയില ഉപയോഗിച്ച് ആവി പിടിക്കുന്നത് വളരെയധികം നല്ലതാണ്. നമുക്ക് കുരു മാറുന്നതിന് തുളസിയില അരച്ച് മുഖത്തിടുന്നത് വളരെയധികം നല്ലതാണ് മുഖക്കുരുവിന് പാടുകൾ പോലെ മുഖത്തുണ്ടാവുന്ന ചൊറിച്ചിലിന് ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *