ഉപ്പുറ്റി വേദന അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ..

മിക്ക ആളുകളിലും കണ്ടുവരുന്ന അല്ലെങ്കിൽ മിക്ക സ്ത്രീകളിലും പ്രധാനമായും കണ്ടുവരുന്ന ഒരു പ്രധാന പ്രശ്നങ്ങളിലൊന്നാണ് ഉപ്പുറ്റിവേദന. മിക്ക ആളുകളെയും അലട്ടുന്ന ഒരു കോമൺ പ്രശ്നം തന്നെയായി മാറിക്കൊണ്ടിരിക്കുകയാണ് ഉപ്പൂറ്റിവേദന. ഇതിനുള്ള കാരണങ്ങൾ പലതാണ്. ഒപ്പിച്ചു വേദന വളരെ സാധാരണമായ ഒരു രോഗമാണ് പൊതുവേ സാരം ഇല്ലാത്ത ഈ അസുഖം കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ സങ്കീർണ്ണമായി മാറി ഒടുവിൽ നടക്കുന്നതിനു നിൽക്കുന്നതിനു സാധിക്കാത്ത അവസ്ഥയിൽ എത്തിച്ചേർന്നക്കാം.

   

ഇതിൻറെ പ്രധാന ലക്ഷണങ്ങൾ രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ഉപ്പുറ്റിയിൽ വേദന അനുഭവപ്പെടുന്നു, തുടർന്ന് അൽപനേരം നടക്കുമ്പോൾ വേദന മാറുന്നു ഇതാണ് കൃത്യമായി പ്രത്യക്ഷപ്പെടുന്ന ലക്ഷണം. ക്രമേണ എവിടെയെങ്കിലും ഇരുന്നിട്ട് എഴുന്നേൽക്കുമ്പോൾ വേദന അനുഭവപ്പെടുന്നു തുടർന്ന് അധികനേരം നില്ക്കുമ്പോഴും നടക്കുമ്പോഴും ഓടുമ്പോഴും വേദന കൂടുന്നു എന്നതൊക്കെയാണ് രോഗത്തിൻറെ അവസാനഘട്ടം ആകുമ്പോൾ സഹിക്കാനാകാത്ത വേദന നിരന്തരമായി വരുന്നു.

അതുപോലെതന്നെ കാൽ തറയിൽ തൊടാൻ കഴിയാത്ത അവസ്ഥയും ആകുന്നു. ഉപ്പുറ്റി വേദനയിൽ പ്രധാനമായി platar fascitis pain വരുന്നത്. ഇതുകൂടാതെAchilles tendonities ഉപ്പൂറ്റി വേദനയും പലരിലും കണ്ടുവരുന്നു. പരിഹാരമാർഗ്ഗങ്ങൾ എന്തെല്ലാം ആണ് നോക്കാം ആദ്യമായിട്ട് ചെയ്യാൻ പറ്റുന്നത്. അടുത്ത രണ്ട് മാസം നല്ലതുപോലെ വിശ്രമിക്കുക എന്നതാണ്. നല്ലതുപോലെ വെയിറ്റ് ഉള്ള ആളാണെങ്കിൽ അധികനേരം നിൽക്കാതിരിക്കുക പൂർണമായിരുന്നു ഇരുന്ന് റെസ്റ്റ് എടുക്കേണ്ടതാണ്. റെഡ് മാസം തുടർച്ചയായി കാലിൽ ഐസ്ക്യൂബ് വയ്ക്കുക.

അതായത് ഐസ് പൊട്ടിച്ച് ഒരു തുണിയിൽ കിഴികെട്ടി അത് കാലിൻറെ ഹില്ലിൽ വെക്കുക അതിരാവിലെയും വൈകുന്നേരവും രണ്ടു സമയങ്ങളിലായി ചെയ്യുക .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *