വിട്ടുമാറാത്ത ചുമ ശ്വാസകോശ ത്തിൻറെ പെട്ടെന്നുള്ള ചുരുങ്ങൽ ആണ് ചുമ മഴക്കാലമായാൽ ഇത്തരം പ്രശ്നങ്ങൾ പലരേയും അലട്ടുന്ന ഉണ്ടാകും. വിട്ടുമാറാത്ത ചുമ പലരെയും പല പ്രശ്നങ്ങളെയും സൃഷ്ടിക്കുന്നു. പനി തുടങ്ങിയാൽ പുറകെ ചുമയും കൂടെയുണ്ടാകും എന്നാൽ പനി പെട്ടെന്ന് നിൽക്കാം ചുമ വിട്ടുമാറുകയില്ല ഈ ചുമ്മാ മറ്റുള്ളവരിലേക്ക് പകർത്തുവാൻ കാരണമാകുന്നു. സാധാരണ ജലദോഷം വൈറൽപനി ന്യൂമോണിയ സൈനസൈറ്റിസ് ടോൺസലിറ്റീസ് എന്നിവയുടെ ഭാഗമായും ചുമ വരാം ചുമ കൂടി വരുന്നതോടെ ചുമയുടെ മരുന്നിൻറെ വിലയും കൂടി.
വരും നെഞ്ചു പൊളിയുന്ന ചുമ ഉണ്ടെങ്കിൽ സൂക്ഷിക്കണം നാടൻ മരുന്നുകൾ ആണ് ഇവയ്ക്ക് നല്ലത്. വലിയവർക്കും കുട്ടികൾക്കും ഒരുപോലെ ഭയമില്ലാതെ കൊടുക്കുവാൻ പറ്റുന്ന ഒരു ഒറ്റമൂലി യെ കുറിച്ച് അറിയൂ. ചെറുനാരങ്ങയും ചെറിയ ഉള്ളിയും സമമായി ചെറുതായി അരിഞ്ഞെടുത്ത് അതിൽ കൽക്കണ്ടം ചേർത്തു നന്നായി കുഴച്ചെടുക്കുക കൽക്കണ്ടം അലിയുന്നത് വരെ വെച്ച് അതിൻറെ നീര് പിഴിഞ്ഞെടുക്കുക.
https://youtu.be/W11nWwlF4Qo
ഈ നീര് അര ടീസ്പൂൺ വീതം ദിവസവും മൂന്നുനേരം അല്ലെങ്കിൽ നാലുനേരം ഓ ഇടപെട്ട് കഴിക്കുക നാട്ടു മരുന്ന് പെട്ടെന്ന് ചുമ അകറ്റും. വളരെ എളുപ്പത്തിൽ തന്നെ ചുമ്മാ പറ്റുന്ന ഒരു നാട്ടു വൈദ്യം ആണ് ഇവിടെ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.