ഒരു വട്ടം ചെയ്താൽ മതി മുടിയിൽ അത്ഭുതം കാണാം..

ഒട്ടുമിക്ക ആളുകൾക്കും ഉള്ള ഒരു പരാതിയാണ് മുടി എത്ര ചീകിയാലും ഒതുങ്ങിയിരിക്കുന്നല്ല അതുപോലെ തന്നെ മുടി ആകെ ഡ്രൈ ആയിരിക്കുന്നു അതുപോലെതന്നെ തലയോട്ടി ഡ്രൈ ആയിരിക്കുന്നു എന്നുള്ളത് . ഇതിനെ പരിഹരിക്കുന്നതിനായി നമ്മൾ പലതരത്തിലുള്ള ആർട്ടിഫിഷ്യൽ ഹെയർ ജെല്ലുകൾ ഉപയോഗിക്കാറുണ്ട്. ഇങ്ങനെയുള്ള ഹെയർ ചൊല്ലുകൾ ഉപയോഗിക്കുമ്പോൾ മുടി അത്യാവശ്യം ഒതുങ്ങി ഇരിക്കും. ഇത് പലപ്പോഴും മുടി കൊഴിയുന്നതിന് മറ്റു പ്രശ്നങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നു. മുടി നല്ലതുപോലെ ഒതുങ്ങി ഇരിക്കുന്നതിന് സഹായിക്കുകയും.

   

അതിനോടൊപ്പം തന്നെ മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ ഇല്ലാതായി മുടി നല്ല സ്ട്രോങ്ങ് ആയി വളരുവാൻ സഹായിക്കുന്ന ഒരു ഹെയർ ജലീലിനെ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. വളരെ സിമ്പിൾ ആയി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാൻ സാധിക്കുന്ന ഒരു അടിപൊളി ഹെയർ ജെൽ ആണ്. ഇതിനെ ഒരു ഹെയർ ജെൽ എന്ന് മാത്രം വിളിക്കാൻ സാധിക്കുകയില്ല കാരണം ഒരു ഹെയർ പാക്ക് ആണ്. പക്ഷേ ഇതിൻറെ ഉപയോഗം നമ്മുടെ മുടി നല്ലതുപോലെ ഒതുങ്ങിയിരിക്കുന്നു.

അതിനു സഹായിക്കും, മുടിയുടെ dryness മാറ്റി മുടി നല്ല തിക്ക്ക്കായി ഇരിക്കുന്നതിന് സഹായിക്കും ഒപ്പം തന്നെ തലയിലെ താരനും തലയിൽ ഉണ്ടാകുന്ന ഫംഗസ് ഒക്കെ മാറ്റി മുടി നല്ലപോലെ സ്ട്രോങ്ങ് ഹെൽത്തി ആയി വളരുന്നതിന് അതുപോലെ മുടി പൊട്ടി പോകുന്നത് തടയുന്നതിനും സഹായിക്കും. ഈ ഹെയർ ജെൽ എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്നും എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം.

ഒരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് രണ്ട് ഗ്ലാസ് വെള്ളം തിളപ്പിക്കാൻ വെക്കുക. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *