അമിതവണ്ണം വീട്ടമ്മമാരിൽ അധികമായി വരാനുള്ള കാരണം എന്താണ്

അമിത വണ്ണം എങ്ങനെ കുറയ്ക്കാം എന്നതിനെ കുറിച്ചാണ് സംസാരിക്കുന്നത്. ഒരുപാട് ആളുകൾക്ക് അറിയാൻ താല്പര്യമുള്ള ഒരു വിഷയമാണ്. ദിവസംതോറും എല്ലാവരും ഇൻറർനെറ്റിൽ സെർച്ച് ചെയ്യുന്ന ഒരു വിഷയം കൂടിയാണ് ഇത്. എന്തെല്ലാം ടിപ്സുകൾ ആണ് ഉള്ളതെന്ന് അങ്ങനെയുള്ള ഒരുപാട് ടിപ്സുകൾ നമ്മൾ പരീക്ഷിക്കാറുണ്ട്. തേനും നാരങ്ങനീരും കഴിക്കുക അല്ലെങ്കിൽ നാരങ്ങനീര് ചെറിയ ചൂടുവെള്ളത്തിൽ വെറും വയറ്റിൽ കഴിക്കുക. ഗ്രീൻ ടീ കുടിക്കുക ഇത്തരത്തിലുള്ള പല പരീക്ഷണങ്ങളും നടത്തി കുറച്ചുപേർ വിജയിക്കും കുറച്ചു പേർ അതിൽ പരാജയപ്പെടും.

   

അങ്ങനെ വർഷങ്ങളോളം വണ്ണം കുറയ്ക്കുവാൻ നടത്തുന്ന ഒരുപാടുപേർ ഇടയിലുണ്ട് ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം വണ്ണം കുറയ്ക്കുന്നതിന് കുറുക്കുവഴികളില്ല എന്നുള്ളതാണ്. അതായത് ശാശ്വതമായ രീതിയിൽ വണ്ണം കുറയ്ക്കണം എന്നുണ്ടെങ്കിൽ ആറുമാസം എന്ന രീതിയിൽ മിനിമം നാലുമാസം എന്ന രീതിയിൽ മൈൻഡ് സെറ്റ് ചെയ്യുക എന്നുള്ളതാണ്. കലണ്ടറിൽ നാലുമാസത്തെ അപ്പുറമുള്ള ഒരു ഡേറ്റ് എടുത്തു വയ്ക്കുക അതിനുശേഷം വേണം നമ്മൾക് വണ്ണം കുറയ്ക്കുവാനുള്ള കാര്യങ്ങളിലേക്ക് പോകുവാൻ.

ചിലർ പറയാറുണ്ട് അമിതമായി ആഹാരം കഴിക്കാറില്ല പക്ഷേ എന്നാലും വണ്ണം വയ്ക്കുന്നു എന്തുകൊണ്ടാണ് അതുകൊണ്ടാണ് എന്താണ് അമിത വണ്ണം ഇതിനോടകം തന്നെ ഒരുപാട് കാര്യങ്ങൾ നമ്മൾ അറിഞ്ഞു വച്ചിട്ടുണ്ടാകും അറിഞ്ഞോ അറിയാതെയോ വീട്ടമ്മമാരിൽ ആണ് ഇത് ഏറ്റവും കൂടുതലായി വരുന്നത്. കറികൾ എല്ലാം അധികം വന്നുകഴിഞ്ഞാൽ അത് എടുത്തു കഴിക്കുന്ന ശീലം ഉണ്ട്. കറികളിൽ ഒരുപാട് കലോറി അടങ്ങിയിരിക്കുന്നു.

സ്പെഷ്യൽ ആയിട്ട് തേങ്ങ അരച്ച കറികൾ തേങ്ങ അരച്ച മീൻ കറി തേങ്ങ അരച്ച പുളിശ്ശേരി അതുപോലെതന്നെ വെളിച്ചെണ്ണയുടെ ഉപയോഗം ഇതിനെക്കുറിച്ചുള്ള ഡോക്ടർ വളരെ വിശദമായി സംസാരിക്കുന്നു അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *