ഒത്തിരി ആളുകൾ തടി കുറയ്ക്കാനുള്ള മാർഗ്ഗം അന്വേഷിച്ചു നടക്കുമ്പോൾ അതിൽ ഏറെ പേരാണ് തടി എങ്ങനെ വർദ്ധിപ്പിക്കാം എന്ന് അന്വേഷിച്ചു നടക്കുന്നത്. എന്തെല്ലാം കാര്യങ്ങൾ ചെയ്തിട്ടും തടി കൂടുന്നില്ല എന്ന് പറഞ്ഞേ ദുഃഖിക്കുന്ന ആളുകൾ. തടി വർധിക്കുന്നതിനായി പല മാർഗ്ഗങ്ങളുണ്ട്. ഈദ് തയ്യാറാക്കുന്നതിനും മിഥ്യയോ ഒന്നിനെയും ആവശ്യമില്ല നമുക്ക് ഹോസ്റ്റലിൽ താമസിക്കുന്ന കുട്ടികൾക്ക് വരെ തയ്യാറാക്കി ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്. കുക്കർ മിക്സി അടുപ്പ് ഒന്നുമില്ലാതെ തടി വർദ്ധിപ്പിക്കുന്നതിന് നമുക്ക് തയ്യാറാക്കാൻ സാധിക്കുന്ന ഒരു കിടിലൻ ഐറ്റം ആണ് ഇത്.
തടി കൂടുന്നതിന് വേണ്ടി അല്ലെങ്കിൽ മസിൽ ഡെവലപ് ചെയ്യുന്നതിന് വേണ്ടി സഹായിക്കുന്ന വളരെ സിമ്പിളായി തയ്യാറാക്കാൻ സാധിക്കുന്ന കുക്കു ചെയ്യാതെ ഉപയോഗിക്കാൻ കഴിയുന്ന ഒരു അടിപൊളി റെസിപ്പി ആണിത്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം അതിനായി ഒരു ബൗൾ എടുക്കുക. ഈ പാത്രത്തിലേക്ക് 40 ഗ്രാം റോസ്റ്റ് ഓട്സ് എടുക്കുക ഇതിൽ 173 കലോറി ലഭിക്കുന്നതിനു സഹായിക്കും.
ഇതിൽ കൂടുതൽ വളരെ ഉയർന്ന അളവിൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്നു. കൃത്യമായി പറഞ്ഞാൽ 27 ഗ്രാം കാർബോഹൈഡ്രേറ്റ്, അഞ്ച് ഗ്രാം പ്രോട്ടീൻ, 3 ഗ്രാം ഫാറ്റ്, 4ഗ്രാ ടയോട്ടറിഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. ഇനി ഇതിലേക്ക് ചെറുക്കാൻ ഉള്ളത് 200ഗ്രാം തൈരാണ്. നല്ല കട്ട തൈര് ആണ് എടുക്കേണ്ടത്. ഇത് നമ്മുടെ ശരീരത്തിൽ 145 കലോറി ലഭിക്കുന്നതിന് സഹായിക്കും.
ഇതിൽ ആറു ഗ്രാം കാർബോഹൈഡ്രേറ്റ് ,7 ഗ്രാം പ്രോട്ടീൻ, 6 ഗ്രാം ഫാറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.