മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിനും താരൻ എല്ലാം മാറുന്നതിനും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി ഹയർ മാസ്ക്

മുടി പൊട്ടിപ്പോകുന്നുവോ മുടി കൊഴിയുന്നു തലയോട്ടി എല്ലാം ഡ്രൈ ആയിരിക്കുന്നു അത് മൂലം താരൻ ഉണ്ടാകുന്നു മുടിയുടെ അറ്റം പിളരുന്നത് മുടിക്ക് ഒട്ടും സ്ട്രെങ്ത്ത് ഇല്ല. ഒന്നു വലിച്ചാൽ പൊട്ടിപ്പോകും എന്നിങ്ങനെ ഒരുപാട് പ്രശ്നങ്ങൾ ആളുകൾ മുടിയെക്കുറിച്ച് പറയാറുണ്ട്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ എല്ലാം പരിഹരിച്ചുകൊണ്ട് മുടി നല്ല ആരോഗ്യത്തോടെ വളരുന്നതിനും താരൻ എല്ലാം മാറുന്നതിനും എല്ലാം സഹായിക്കുന്ന ഒരു അടിപൊളി ഹയർ മാസ്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

   

ഇന്ന് ഇവിടെ പറയാൻ പോകുന്നത് മുടിയുടെ ഒരുമാതിരിപ്പെട്ട എല്ലാ പ്രശ്നങ്ങളെയും പരിഹരിച്ച് മുടി നല്ല ആരോഗ്യത്തിന് വളരാൻ സഹായിക്കുന്ന ഒരു അടിപൊളി ഹെയർ മാസ്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാൻ പറ്റുന്ന ഒരു ഹെയർ മാസ്ക് ആണ്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഹെയർ മാസ്ക് എങ്ങനെ തയ്യാറാക്കാം എന്ന് എങ്ങനെ ഉപയോഗിക്കണമെന്നും എങ്ങനെയാണ് നമ്മുടെ തലമുടിയെ സഹായിക്കുന്നത് എന്നും നോക്കാം. തയ്യാറാക്കുന്നതിനായി ഒരു ബൗളിൽ മൂന്ന് സ്പൂൺ ഉലുവ എടുക്കുക.

ശേഷം ഈ ഉലുവ മുങ്ങിക്കിടക്കാൻ പാകത്തിൽ വെള്ളമൊഴിച്ച് കുതിരാൻ വയ്ക്കുക കുറഞ്ഞത് 12 മണിക്കൂർ നേരത്തേക്ക് ഇങ്ങനെ കുതിരാൻ ആയിട്ട് വയ്ക്കണം അതിനുശേഷം മിക്സിയിലിട്ട് ഇത് അരച്ചെടുക്കണം നമ്മൾ കുതിരാൻ ഇട്ടു വെച്ച വെള്ളം ഉൾപ്പെടെയാണ് അരച്ച എടുക്കുന്നത്. ഇതിലേക്ക് രണ്ടു സ്പൂൺ തൈര് അരമുറി ചെറുനാരങ്ങയുടെ നീര് രണ്ട് സ്പൂൺ വെളിച്ചെണ്ണ.

ഒരു സ്പൂൺ വൈറ്റമിൻ ഇ ഓയിൽ എന്നിവ ചേർക്കുക തുടർന്ന് ഇത് ഉണ്ടാക്കുന്നതെങ്ങനെ എന്നറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *