പഴയകാല ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോകുന്ന ഒരു ചെടിയെ കുറിച്ചാണ് ഇന്ന് പരിചയപ്പെടുന്നത്. നമ്മുടെ ബാല്യകാലസ്മരണകൾ തൊട്ടുണർത്തുന്ന ഒരു ചെറിയ കുറിച്ച്. കല്ലുപെൻസിൽ കൊണ്ട് സ്ലേറ്റിൽ എഴുതിയിരുന്ന കാലത്ത് അക്ഷരങ്ങൾ മാറ്റുന്നതിനായി അന്ന് ഉപയോഗിച്ചിരുന്ന നമ്മുടെ പ്രിയപ്പെട്ട നബിയെ കുറിച്ച് അതാണ് മഷിത്തണ്ട് എന്ന ചെടി. ഓർമ്മകളിലേക്ക് നമ്മെ കൊണ്ടുപോകാൻ കഴിയുന്ന ഈ ചെടി സ്ലേറ്റ് എഴുതിയതു മാറ്റുവാൻ മാത്രമല്ല ഉപയോഗിക്കുന്നത്. വണ്ണമുള്ള തണ്ട് കയ്യിൽ ഇട്ട് തിരുമ്പി ഊതി വീർപ്പിച്ചു നെറ്റിയിൽ കുത്തി ശബ്ദമുണ്ടാക്കുന്ന ബാല്യവും നമുക്കുണ്ടായിരുന്നു.
മഷിത്തണ്ട് കൊടുത്ത പെൻസിൽ മിഠായിയും ഒക്കെ വാങ്ങിയിരുന്ന ഒരു ബാർട്ടർ സമ്പ്രദായ രീതിയും നാം നടത്തിയിരുന്നു. മഷിത്തണ്ട് ഇൻറെ ആ പ്രതാപകാലം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല മനുഷ്യ മനസ്സിൽ നിന്നു തന്നെ ഇത് മായ്ച്ചു കളഞ്ഞിരിക്കുന്നു. സ്ലേറ്റ് വൃത്തിയാക്കാൻ മാത്രമല്ല ആഹാരം പദാർത്ഥം ആയും വേദനസംഹാരി ആയും അലങ്കാരസസ്യമായി യും ഈ സസ്യത്തെ ഉപയോഗിക്കാറുണ്ട്. ഇത് ഒരു ഔഷധസസ്യം ആണെന്ന് പലർക്കും അറിയില്ല. മഷി തണ്ടിന് ഒരുപാട് ഉപയോഗത്തെക്കുറിച്ച് ആണ് ഇന്ന് പരിചയപ്പെടുന്നത്.
വെള്ളത്തണ്ട് വെറ്റില പച്ച കണ്ണാടി പച്ച മഷിപ്പച്ച മക പച്ച കോലു മഷി വെള്ളം കുടിയൻ എന്നിങ്ങനെ പലവിധ പേരുകളിലാണ് ഈ സസ്യം കേരളത്തിലങ്ങോളമിങ്ങോളം അറിയപ്പെടുന്നത്. ഏഷ്യ ഭൂഖണ്ഡത്തിൽ മാത്രമല്ല വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ ഉം ഈ സസ്യം ധാരാളമായി കണ്ടുവരുന്നു. നഗരം എന്നോ നാട്ടിൻപുറം എന്നോ വ്യത്യാസമില്ലാതെ.
ഏത് ഈർപ്പമുള്ള മണ്ണിലും ഇതിനെ നമുക്ക് കാണാവുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.