നമ്മുടെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞ കളർ , വായനാറ്റം, പല്ലുവേദന, പല്ലിലെ പോട് എന്നിവ പൂർണമായി ഇല്ലാതാക്കുന്നതിനുള്ള ഒരു അടിപൊളി ടിപ്സ് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഇതെല്ലാം വളരെ എളുപ്പത്തിൽ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് .വളരെ നാച്ചുറൽ ആയി തന്നെ ഇത് മാറ്റിയെടുക്കാൻ സാധിക്കുന്നതാണ് എങ്ങനെയാണ് നമുക്ക് ഇത് തയ്യാറാക്കി ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. ഇതെല്ലാം ആ ചേച്ചിയുടെ മരുന്ന് ഒരു പേസ്റ്റ് തയാറാക്കി എടുക്കണം ഈ പോസ്റ്റിൽ വളരെ നാച്ചുറൽ ഇൻഗ്രീഡിയൻസ് ആണ് ചേർത്തിരിക്കുന്നത്.
ഇത് തയ്യാറാക്കുന്നതിനു നല്ലതുപോലെ പഴുത്ത നേന്ത്രപ്പഴത്തിൽ തൊലിയിലെ മഞ്ഞ ഭാഗം ചുരണ്ടി എടുക്കുകയാണ് വേണ്ടത്. ഇത് ഏകദേശം ഒരു ടീസ്പൂൺ ആണ് ആവശ്യമുള്ളത്. ഇനി ഈ മൂന്നു ഗ്രാം എടുത്ത് നല്ലതുപോലെ പൊടിച്ചെടുക്കുക ഒന്ന് ചതച്ച് എടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പു ചേർത്തു കൊടുക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ നല്ലെണ്ണ ചേർത്തു കൊടുക്കുക. ഇതിലേക്ക് ആവശ്യമുള്ള പേസ്റ്റ് ആണ് നമ്മൾ ഉപയോഗിക്കുന്ന ഏതെങ്കിലും പേസ്റ്റ് സാധാരണ ഒരുനേരം.
https://youtu.be/pvupRNN5w60
പല്ലുതേക്കുന്ന അളവ് ഇതിലേക്ക് ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. ഇനി ഇതെല്ലാം കൂടി നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇനി ഇതുപയോഗിച്ച് പേസ്റ്റ് ചെയ്യുക വഴി നമ്മുടെ പല്ലിലെ മഞ്ഞ കളർ അതുപോലെതന്നെ മഞ്ഞക്കറ എന്നിവ മാറി കിട്ടുന്നതിനു നമ്മുടെ പല്ലിൽ ഉണ്ടാകുന്ന വേദനകൾക്ക് കുറവ് ലഭിക്കുന്നതിന് ഇത് സഹായിക്കും. അതുപോലെതന്നെ നമ്മുടെ പല്ലിൽ ഉണ്ടാകുന്ന.
ഒട്ടുമിക്ക കെട്ടുകൾക്ക് നല്ലൊരു കുറവ് ലഭിക്കുന്നതാണ്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.