തോൾ സന്ധി വേദനയും അതിനെ എന്തൊക്കെ ചെയ്യാൻ സാധിക്കും എന്നും ഇത് രണ്ടു കാറ്റഗറി ആയി ആണ് നിങ്ങളോട് സംസാരിക്കുന്നത്. 50 60 വയസ്സ് കഴിഞ്ഞ ആളുകളിൽ വരുന്ന ടോൾ സന്ധി വേദനയാണ് ഇന്ന് പ്രതിപാദിക്കുന്നത്. നിങ്ങൾക്ക് പലർക്കും സന്ധിവേദന അനുഭവപ്പെട്ടിട്ടുണ്ട് ആകാം . പല രീതിയിൽ നമുക്ക് തോൾ സന്ധിവേദന വരാം. ഇന്ന് നമ്മുടെ കഴുത്തിലെ ഡിസ്കിന് പ്രശ്നം കൊണ്ട് ഞരമ്പു വഴി വരുന്ന വേദനയാ ആകാം. കഴുത്തിനു തേയ്മാനം വന്ന അവിടുത്തെ മസിലുകൾക്ക് പിടുത്തം വന്ന അതുമൂലമുണ്ടാകുന്ന വേദനയാ ആകാം.
ഇത്തരത്തിലുള്ള രണ്ടും നമ്മൾ ഇന്ന് പറയുന്നില്ല. ഇന്ന് സംസാരിക്കാൻ പോകുന്ന തോൾ സന്ധി സംബന്ധമായി മാത്രം വരുന്ന വേദനയെ കുറിച്ചാണ്. 50 60 വയസ്സ് കഴിഞ്ഞവരിൽ വരുന്ന വേദനകൾ ആണ്. ചിലപ്പോൾ ചെറിയൊരു വീഴ്ച വീണാലും ഒരു ഭാരം എടുത്തുപൊക്കി മാറ്റിവെക്കുമ്പോൾ വേദനയുണ്ടാകാം അത് ആകാം ഒരു കാരണം. അടുത്തത് പ്രമേഹം നിയന്ത്രിക്കാൻ സാധിക്കാത്ത ചിലരിൽ ഒരു കാരണവും കൂടാതെ തന്നെ തോൾ. സന്ധിവേദന തുടങ്ങുന്നതാണ്.
ഇതിൻറെ ചികിത്സ എന്നു പറയുന്നത് പ്രമേഹനിയന്ത്രണം തന്നെയാണ്. പ്രമേഹനിയന്ത്രണം അല്ലെങ്കിലും ഒരു സൈഡിൽ വേദന തുടങ്ങി മറ്റു സൈഡിലേക്ക് വരുവാൻ സാധ്യത കൂടുതലാണ്. മൂലം ഉറങ്ങുവാൻ സാധിക്കുകയില്ല കുറച്ച് ഉറങ്ങി കഴിയുമ്പോൾ വേദന കൂടി വരുന്നു കൈ പൊക്കുവാൻ ഓ തിരിക്കുവാൻ സാധിക്കാത്ത അവസ്ഥ ഈ അവസ്ഥയെ ഫ്രോസൺ ഷോൾഡർ എന്നു പറയും.
ഇതിനെക്കുറിച്ച് ഡോക്ടർ വളരെ വ്യക്തമായി തന്നെ വിശദീകരിച്ചു തരുന്നു. അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.