മുടികൊഴിച്ചിലിന് വീട്ടുപരിഹാരം. മുടികൊഴിച്ചിലിനു പ്രധാന കാരണം താരൻ ആണ് മുടി വൃത്തിയായി സൂക്ഷിക്കാൻ പറ്റാത്തത് അതുമൂലമാണ് താരൻ ഉണ്ടാകുന്നത് രണ്ടാമത്തെ കാരണം തലയിൽ എണ്ണ പുരട്ടി സംരക്ഷിക്കുന്ന പഴയരീതി കൈമോശം വന്നു എന്നുള്ളതാണ്. ഇന്ന് പലരും എണ്ണ മുടിയുടെ പുറമേ മാത്രമേ പുരട്ടുക യാണ് ചെയ്യുന്നത്. തലമുടിയുടെ വേരുകളിൽ വരെ എണ്ണം എത്തും വിധം തലയോട്ടിയിൽ എണ്ണ തേച്ചു പിടിപ്പിച്ച് അരമണിക്കൂർ കഴിഞ്ഞു കഴുകിക്കളയുക അതാണ് ശരിയായ രീതി.
കരൾരോഗങ്ങൾ വൃക്കരോഗങ്ങൾ പോലുള്ള മാരക അവസ്ഥകൾ കടുത്ത മുടികൊഴിച്ചിൽ ഒരു ലക്ഷണമായി കാണാറുണ്ട് മുടി ഒരു കെട്ടായി പറഞ്ഞു പോരുക മുടി കൊഴിഞ്ഞ് തലയോട്ടി തെളിയുക മുടിയിഴകളുടെ കരുത്തും നീളവും കുറയുക എന്നിവയൊക്കെ രോഗലക്ഷണങ്ങൾ ആകാം താരൻ നിയന്ത്രിക്കുവാൻ ആയി ഒന്നിടവിട്ട ദിവസങ്ങളിൽ ആഴ്ചയിൽ രണ്ടു തവണ യോ ഡെറ്റോൾ പോലുള്ള അണുനാശിനി കൊണ്ട് തലയിണ , ചീപ്പ്, തോർത്ത് എന്നിവ കഴുകുക. ഇടപെട്ട് ദിവസങ്ങളിൽ വൈകുന്നേരം തല കുളിർക്കെ എണ്ണതേച്ച് അര മണിക്കൂർ കഴിഞ്ഞ് ഷാംപൂ ഉപയോഗിച്ച് കഴുകുക.
മുടിക്കായ് മൂലം മുടി പൊട്ടി പോകുന്നവർ ധൃത പത്രാദി എണ്ണ ഉപയോഗിക്കുക. കുന്തളകാന്തി കയ്യുണ്യാദി നീലഭൃംഗാദി എണ്ണ എന്നിവ എണ്ണകൾ തലയിൽ തേയ്ക്കാൻ നല്ലതാണ്. കറ്റാർവാഴയുടെ തൊലി നീക്കിയ ജെൽ ആഴ്ചയിലൊരിക്കൽ തലയിൽ പുരട്ടി അരമണിക്കൂർ കഴിഞ്ഞ് കഴുകുക. അശ്വഗന്ധരസായനം സേവിക്കുന്നതും നല്ലതാണ്. ഇത്തരത്തിലുള്ള വീട്ടിൽത്തന്നെ പരീക്ഷിക്കാവുന്ന നുറുങ്ങുകൾ ഉപയോഗിക്കുന്നത്.
മുടികൊഴിച്ചിൽ ഇല്ലാതാക്കുവാൻ വളരെയധികം സഹായിക്കുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി വീഡിയോ കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.