നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ലിപോമ ഒഴിവാക്കുവാൻ ഒരു വീട്ടു വൈദ്യം

ചില ആളുകളുടെ ശരീരത്തിൽ കൊഴുപ്പ് കട്ടി അല്ലെങ്കിൽ ലിപോമ നമ്മുടെ ശരീരത്തിൽ ചില മുഴകൾ കാണാറുണ്ട് അതിൻറെ പറയുന്ന പേരാണ് ലിപോമ ഇത് ഇത് മാറ്റിയെടുക്കുന്നതിന് നല്ലൊരു മാർഗം ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ഇതിന് ഈ മരുന്ന് എങ്ങനെയാണ് തയ്യാറാക്കിയിരിക്കുന്നത് നോക്കാം. വേണ്ട സാധനങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. നമ്മുടെ വീട്ടിൽ എപ്പോഴും കിട്ടുന്ന സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് തയ്യാറാക്കുന്നത്. ഇത് തയ്യാറാക്കുന്നതിനു വേണ്ടി ബോയിലിംഗ് ആണ് ചെയ്യേണ്ടത്.

   

ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് കറ്റാർവാഴ ആണ് ചേർക്കുന്നത് കറ്റാർവാഴ ഫ്രഷ് കറ്റാർവാഴയുടെ ജെല്ല് ഉപയോഗിച്ചാലും കുഴപ്പമില്ല ഇല്ലെങ്കിൽ മാർക്കറ്റിൽ നിന്നു ലഭിക്കുന്ന കറ്റാർവാഴയുടെ ജൽ ഉപയോഗിക്കാം. തുടർന്ന് അതിലേക്ക് ചേർത്തു കൊടുക്കുന്നത് രണ്ട് അല്ലി വെളുത്തുള്ളി ചതച്ച് ചേർക്കുക. അൽപം മഞ്ഞൾപൊടി ചേർത്ത് കൊടുക്കുക എന്നിട്ട് ഇതെല്ലാം കൂടി നല്ലതുപോലെ മിക്സ് ചെയ്യുക. തുടർന്ന് ഇതിൽ ഡബിൾ ബോയിലിംഗ് ചെയ്തെടുക്കുക.

https://youtu.be/hA7XFgH60Lg

ഇത് ഒരു ആയുർവേദിക് ട്രീറ്റ്മെൻറ് എന്ന് തന്നെ പറയാൻ പറ്റും. നമ്മുടെ മുതുകിൽ കൈകളിൽ കഴുത്തിൽ പുറത്ത് ഇങ്ങനെയുള്ള സ്ഥലങ്ങളിലാണ് ഇങ്ങനെയുള്ള മുളകൾ കാണപ്പെടുന്നത്. ഏകദേശം അഞ്ചു മിനിറ്റ് നേരം ഇങ്ങനെ ചൂടാക്കണം. ലിപോമ വരുന്നത് രക്തത്തിൽ ആവശ്യമില്ലാത്ത കൊഴുപ്പ് അധികം അളവിൽ ഉണ്ടാകുമ്പോഴാണ് ഇങ്ങനത്തെ പ്രശ്നങ്ങളെല്ലാം ഉണ്ടാകുന്നത് ഇതൊരു റൗണ്ട് ഷേപ്പിൽ ആണ് കാണപ്പെടുന്നത്.

അത് വന്നു കഴിഞ്ഞാൽ നമ്മുടെ സൗന്ദര്യത്തെ ബാധിക്കാറുണ്ട്. ഇത് ഇല്ലാതാക്കുവാൻ ഈ മരുന്ന് വളരെ ഫലപ്രദമാണ്. ഇതിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *