ഈ മൂന്നു ഇലകൾ ഉപയോഗിച്ചാൽ നമ്മുടെ ആരോഗ്യത്തിന് ലഭിക്കുന്ന ആരോഗ്യഗുണങ്ങൾ കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. നമുക്ക് നമ്മുടെ ചുറ്റുവട്ടങ്ങളിൽ നിന്ന് ലഭിക്കുന്ന അധികം ഗുണങ്ങളുള്ള ഇലകൾ ആണ് ഇവ. ഈ ഇലകൾ എന്ന് വെച്ചാൽ മുരിങ്ങയില ആര്യവേപ്പില തുളസിയില എന്നിവയാണ്. ഈ ഇലകളുടെ പ്രത്യേകതകൾ എല്ലാവർക്കും അറിയാവുന്ന ഒന്ന് തന്നെയാണ് എന്നാൽ ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് എല്ലാ ഉപയോഗിച്ച് ലഭിക്കുന്ന അറിയപ്പെടാത്ത കുറച്ച് ഉപയോഗങ്ങൾ കുറിച്ചാണ്.
ആദ്യം എന്താ പറയുന്നത് അപ്പോൾ നമുക്ക് തേനീച്ച കടന്നൽ പഴുതാര എന്നിവ കടിക്കുമ്പോൾ ആ സമയത്ത് പുരട്ടാവുന്നതും അതുപോലെതന്നെ ചിലപ്പോൾ നമ്മുടെ മുഖത്തെ ഏതെങ്കിലും ഒരു ഭാഗം വീങ്ങി വരുന്നതായി നമുക്ക് അനുഭവപ്പെടും അങ്ങനെ വിങ്ങി വരുമ്പോൾ അത് മാറുന്നതിന് ഉപയോഗിക്കാവുന്ന അതുപോലെതന്നെ മുഖസൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ഇത് വളരെയധികം സഹായകരമാണ്. ഈ പദ്ധതി മൂലം തയ്യാറാക്കുന്നതിന് ആര്യ വേപ്പില രണ്ട് തണ്ട്, മുരിങ്ങയില ഒരുപിടി എന്നിവ എടുക്കുക.
മുരിങ്ങയില നല്ലതു പോലെ പേസ്റ്റ് രൂപത്തിൽ അൽപം വെള്ളം ചേർത്ത് അരച്ചെടുക്കുക, അത് മുഖത്ത് നീര് വരുന്ന സ്ഥലത്ത് നല്ലതുപോലെ കട്ടിയിൽ പുരട്ടുക. ഡ്രൈ ആകുമ്പോൾ തുടച്ചു കളയുക ഇങ്ങനെ രണ്ടുമൂന്നു പ്രാവശ്യം ചെയ്യുമ്പോൾ തന്നെ നമുക്ക് നല്ലൊരു ആശ്വാസം ലഭിക്കുന്നതായിരിക്കും. വേദനയും കടച്ചിൽ എല്ലാം മാറുന്നതിന് ഇത് വളരെയധികം നല്ലതാണ്. രണ്ടാമതായി പറയുന്നത് ആര്യവേപ്പിലയും മഞ്ഞളും ഉപയോഗിച്ചാണ്.
ചിക്കൻപോക്സ് വരുക തെളു കുത്തിയത് അല്ലെങ്കിൽ എന്തെങ്കിലും വിഷം ഉള്ളത് എന്തെങ്കിലും കടിച്ചിട്ടുണ്ടെങ്കിൽ മാറുന്നതിന് വേണ്ടി ആദ്യ വേപ്പിലയും മഞ്ഞളും കൂടി അരച്ച് അവിടെ പുരട്ടിയാൽ നമുക്ക് മാറി കിട്ടുന്നതായിരിക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.