കാൽ വിണ്ടുകീറുന്നത് അകറ്റാം വേദനയില്ലാതെ നടക്കാം. കാൽ വിണ്ടുകീറുന്നത് സാധാരണം തന്നെയാണ് എന്നാൽ ഒരടി പോലും നടക്കാൻ കഴിയാത്ത രീതിയിൽ പലർക്കും കാൽ വിണ്ടുകീറൽ ഉണ്ട് വേദനയും കൊണ്ട് അനങ്ങാൻ പോലും ഒരുപക്ഷേ കഴിഞ്ഞെന്നുവരില്ല. തണുപ്പുകാലത്ത് ആണ് ഇത് കൂടുതലായി കാണുന്നത്. വേനൽക്കാലത്തും ഇത് ശ്രദ്ധയിൽ പെടാറുണ്ട്. ശരീരത്തിൽ ജലാംശം അതിൻറെ കുറവ് ചെളി പൊടിയുടെ അലർജി കട്ടി കുറഞ്ഞതും കൂടിയതുമായ പാത ചർമം എന്നിവയാണ് ഇതിൻറെ പ്രധാന കാരണങ്ങളായി വരുന്നത്.
കാൽ വിണ്ടുകീറുന്നത് മൂലം പാദത്തിലെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുകയും ചെയ്യും. ഇതിനെതിരെ ചെയ്യാൻ കഴിയുന്ന ഒരു പോംവഴി എന്നുപറഞ്ഞാൽ വെള്ളമാണ്. ധാരാളം വെള്ളം കുടിച്ച് ശരീരത്തിലെ ജലാംശം നിലനിർത്തുക. വിണ്ടുകീറലിന് പ്രതിരോധിക്കാൻ പിന്നെയും ധാരാളം വഴികൾ ഉണ്ട് അവയാണ് ഇനി പറയുന്നത്. പച്ചമഞ്ഞളും കറിവേപ്പിലയും അരച്ച് കാലിൽ പുരട്ടി വച്ചു ഉണങ്ങുമ്പോൾ ഉണങ്ങുമ്പോൾ കഴുകുക ഇതും ഒരു വഴിയാണ്.
അടുത്ത അടയ്ക്കയുടെ ചാർ കദളിപ്പഴവും കുട്ടി വെണ്ണയിൽ അരച്ച് വയ്ക്കുക ഇതും കാൽ വിണ്ടുകീറുന്നത് അകറ്റുവാൻ സഹായിക്കുന്നു. പേരാൽ ഇൻറെ കായും കറയും അരച്ചുപുരട്ടുക മറ്റൊരു വഴിയാണ് കാൽവെള്ളയിൽ മൈലാഞ്ചി ഇല അരച്ച് ഇടുന്നത്. പഴക്കംചെന്ന നീക്കി പുരട്ടുന്നതും നല്ലതാണ്. ഈ വഴികൾ എല്ലാം തന്നെ കാലു വിണ്ടുകീറുന്നത് തടയും.
ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. കൂടുതൽ അറിവുകൾ നിങ്ങൾക്ക് അറിയുമെങ്കിൽ അത് കമൻറ് ചെയ്യാനും മറക്കരുത്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.