കരൾ രോഗങ്ങളെ പറ്റിയും കരൾ രോഗങ്ങൾ വരാനുള്ള സാധാരണമായിട്ടുള്ളത് കാരണങ്ങളെക്കുറിച്ചും അഥവാ നിർഭാഗ്യവശാൽ അസുഖം വന്നാൽ എന്താണ് ചെയ്യേണ്ടത് എന്ന് വളരെ ചുരുങ്ങിയ രീതിയിൽ പറഞ്ഞു തരുന്നതാണ് ഈ ഡോക്ടർ. കരൾ രോഗം വരാനുള്ള പ്രധാന കാരണം എന്ന് പറയുന്നത് ഫാറ്റി ലിവർ അതിനോട് അനുബന്ധ പെട്ട കാരണങ്ങളും ആണ് ആൽക്കഹോൾ അമിതമായി കഴിക്കുന്ന ആളുകളിൽ ആണ് കൂടുതലായും കാണാറുള്ളത്. ഫാറ്റി ലിവർ വരുവാനുള്ള കാരണങ്ങൾ നമ്മൾ കഴിവതും കുറയ്ക്കണമെന്നും അതായത് അമിതവണ്ണം നമ്മുടെ പൊക്കത്തിന് അനുസരിച്ചുള്ള വണ്ണം മാത്രമേ നമുക്ക് പാടുകയുള്ളൂ.
അതുപോലെതന്നെ നമ്മുടെ ജീവിത ശൈലി ഡെയിലി അരമണിക്കൂർ പറ്റുമെങ്കിൽ ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക അത് ആഴ്ചയിൽ ഒരു അഞ്ചു ദിവസമെങ്കിലും അതുപോലെതന്നെ നമ്മുടെ ഭക്ഷണക്രമങ്ങൾ ഫാസ്റ്റ് ഫുഡ് എയർ ഏറ്റ് ഡ്രിങ്ക്സ് ബേക്കറി സാധനങ്ങൾ ഇത്തരത്തിലുള്ള കാര്യങ്ങൾ കഴിക്കുന്നത് കഴിവതും ഒഴിവാക്കണമെന്നും നമ്മുടെ ശരീര ഭാരം ശരിയായ രീതിയിൽ നിയന്ത്രിച്ചാൽ തന്നെ ഫാറ്റി ലിവർ വരുന്നതിനുള്ള പ്രശ്നങ്ങൾ ഒഴിവാക്കാം. ചിലർക്ക് അമിതവണ്ണം ഇല്ലെങ്കിൽ പോലും ഫാറ്റി ലിവർ വരാറുണ്ട്. ഇത്തരത്തിലുള്ള ഒരു ഡോക്ടറെ നേരിട്ട് പോയി കണ്ട് ചികിത്സ ആരംഭിക്കേണ്ട താണ്.
അടുത്ത കാരണം എന്ന് പറയുന്നത് ആൾക്കഹോൾ ആണ് അതിൻറെ കൂടെ ചില മരുന്നുകൾ കഴിച്ചു കഴിഞ്ഞാൽ അസുഖം വരില്ല എന്ന് ചിന്തിക്കുന്ന ചിലരുണ്ട് എന്നും. നമ്മുടെ ലിവറിനെ യാതൊരുവിധ അസുഖങ്ങൾ ഇല്ല എങ്കിൽ ചെറിയ രീതിയിൽ ആൾക്കഹോൾ കഴിക്കുന്ന രീതിയിൽ നിന്നും മാറി അമിതമായി കഴിക്കുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് കൂടുതലും ഉണ്ടാകുന്നത്.
ഈ രോഗത്തെ കുറിച്ചും കരൾ രോഗത്തിന് ചികിത്സ രീതിയെക്കുറിച്ചും കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.