നിങ്ങടെ മുടി പനങ്കുല പോലെ താഴ്ച്ച വളരും ഉറപ്പ് ചെറുപയർ കൂടെ ഇത് തേച്ചാൽ മതി..

മുടിയുടെ വളർച്ച കൂട്ടുന്നതിനും അതുപോലെ മുടിക്ക് നല്ല കരുത്തും ബലം നൽകുന്നതിനുള്ള ഒരു അടിപൊളി ട്രിക്ക് ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. ഈ ടിപ്സ് ചെറുപയർ ഉപയോഗിച്ചാണ് തയ്യാറാക്കുന്നത്. ഇത് ഒത്തിരി ആളുകൾക്ക് പരീക്ഷിച്ച് 100% നല്ലൊരു റിസൾട്ട് ലഭിച്ച ടിപ്സ് ആണ്. രണ്ട് ടേബിൾസ്പൂൺ ചെറുപയർ രണ്ട് ടേബിൾ സ്പൂൺ ഉലുവ എന്നിവ കഞ്ഞി വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. തലേ ദിവസം രാത്രിയിൽ കുതിർക്കാൻ വയ്ക്കേണ്ടതാണ് പിറ്റേദിവസം മാത്രമാണ് ഇത് എടുക്കാൻ പാടുകയുള്ളൂ.

   

ഏകദേശം 8 മണിക്കൂർ ഇങ്ങനെ കുതിർക്കാൻ വയ്ക്കേണ്ടതാണ്. ഇനി ഇത് മിക്സിയിൽ നല്ലതുപോലെ പേസ്റ് രൂപത്തിൽ അരച്ചെടുക്കുക ഇത് നമുക്ക് ഫ്രിഡ്ജിൽ സ്റ്റോർ ചെയ്തു വയ്ക്കാവുന്നതാണ്. നല്ല കട്ടിയിൽ ആണെങ്കിൽ അല്പം കഞ്ഞി വെള്ളം കുടിച്ചു നല്ലതുപോലെ ലൂസ് ആക്കി എടുക്കുക. ഇനി നമുക്ക് ഇത് തലയോട്ടിയിലും തലമുടിയിലും നല്ലതുപോലെ തേച്ചുപിടിപ്പിച്ച് അൽപസമയം മസാജ് ചെയ്തു കൊടുക്കുക. ഇത് നമുക്ക് സ്ഥിരം ഉപയോഗിക്കാവുന്ന ഒരു ഹെയർ പാക്ക് ആണ്.

ഇത് ഉപയോഗിക്കുമ്പോൾ നമ്മുടെ മുടിക്ക് നല്ല കരുത്തും ബലവും അതുപോലെ കറുപ്പു നിറം നൽകുന്നതിനും വളരെയധികം സഹായിക്കും. നമുക്ക് ഇത് ഏത് ഹയർ ഹയർ നമ്മൾ തലയിൽ തേയ്ക്കുന്നത് അത് തേച്ചതിനുശേഷം 10 മിനിറ്റ് കഴിഞ്ഞ് ഈ ഹെയർ പാക്ക് നമ്മുടെ തലയിൽ അപ്ലൈ ചെയ്തു കൊടുക്കാം. മുടി പുതിയതായി കിളിർത്തു വരുന്നതിന് അതുപോലെ മുടി കൊഴിച്ചിൽ മാറുന്നതിനും.

നല്ല കട്ടി വരുന്നതിനു വളരെയധികം നല്ലതാണ് ഈ ഹെയർ പാക്ക്. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *