ഹൃദയത്തിൻറെ പമ്പിങ് കുറഞ്ഞ പല ആളുകളുടെയും കിഡ്നിയുടെ പ്രവർത്തനവും ക്രമേണ കുറഞ്ഞു വരുന്നതായി കാണപ്പെടാറുണ്ട്. ഈയൊരു വിഷയത്തെ കുറിച്ച് ഡോക്ടർ വളരെ വിശദമായി തന്നെ വിശദീകരിക്കുന്നു. ഹൃദയത്തിൻറെ പമ്പിങ് കുറയുന്ന അവസ്ഥയിൽ കിഡ്നിയുടെ പ്രശ്നങ്ങൾ വരുന്നത് പണ്ടും കണ്ടുവരുന്ന ഒരു കാര്യം തന്നെയാണ്. ഇപ്പോൾ കൂടുതൽ ശ്രദ്ധിക്കേണ്ട അവസ്ഥയാണ് ഇപ്പോൾ പുതിയ ഹാർട്ട് പമ്പിങ് കൂട്ടുവാനായി ഉപയോഗിക്കുന്ന പല മരുന്നുകളും ഡയറക്ടായി കിഡ്നിയുടെ മുകളിലും എഫക്ട് ചെയ്യുന്നു.
ആദ്യം കൊടുത്തിരുന്ന മരുന്നുകൾ വച്ചുനോക്കുമ്പോൾ പുതിയ മരുന്നുകൾ രണ്ട് അവയവങ്ങളെ എങ്ങനെ ബാധിക്കുന്നു എന്ന് നോക്കിവേണം മരുന്നുകൾ ചെയ്യുവാൻ ആയിട്ട്. ഇതിനെ കുറിച്ച് ഒരു അറിവ് ഉണ്ടാകുന്നത് വളരെ നല്ലതാണ്. കിഡ്നിയുടെ പ്രവർത്തനം ഇല്ലാതിരിക്കുന്ന അവസ്ഥയിലും ഹാർട്ട് പ്രവർത്തനം കുറഞ്ഞു വരാറുണ്ട്. ഇവ രണ്ടും തമ്മിൽ ബന്ധപ്പെട്ടുകിടക്കുന്ന അസുഖങ്ങൾ തന്നെയാണ്. ഈ രണ്ട് അസുഖങ്ങളും ഒരേ രോഗിയിൽ തന്നെ പലപ്പോഴും കണ്ടുവരുന്നതും ഒരു ഭാഗം മാത്രം കേന്ദ്രീകരിച്ചാൽ മറ്റൊരു ഭാഗത്തെക്കുറിച്ച് ഡോക്ടർമാർ ശ്രദ്ധിക്കാതെ പോകുവാനോ.
അല്ലെങ്കിൽ രോഗികൾ തന്നെ മറ്റൊരു ഭാഗത്തെക്കുറിച്ച് അറിയാതെ പോകുവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ കിഡ്നിയുടെ അസുഖമുള്ളവർക്ക് കളിൽ എല്ലാം തന്നെ ഹാർട്ടിന് പൊങ്ങി നെ കുറിച്ചുള്ള ടെസ്റ്റുകളും നടത്താറുണ്ട്. നമ്മൾ തന്നെ ഹാർട്ടിലെ പാമ്പിനെ കുറിച്ച് നോക്കുമ്പോൾ ക്രമാതീതമായി കുറഞ്ഞിരിക്കുന്നത് കാണുകയും കിഡ്നിയുടെ പ്രവർത്തനം.
ഡയാലിസിസ് മൂലം വീണ്ടെടുക്കുമ്പോൾ ഇത് തിരിച്ചു വരുന്നതായും കാണപ്പെടുന്നു. ഇതിനെക്കുറിച്ച് എല്ലാം ഡോക്ടർ വളരെ വ്യക്തമായി തന്നെ വിശദീകരിക്കുന്നു ഇത് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.