നൂറു പ്രായമുള്ള വ്യക്തികളെ എടുത്താൽ അവരിൽ 13 പേരിലും വൃക്കരോഗം ഉള്ള ആയിട്ടാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ. ഇത് അവരറിയാതെ തന്നെ അവരുടെ ഉള്ളിൽ അസുഖം ഉണ്ട് എന്നാണ് പറയപ്പെടുന്നത്. വൃക്ക രോഗം വന്നാൽ മരണം സുനിശ്ചിതമാണ്. വൃക്കകൾ എന്ന് പറയേണ്ട ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജോഡി അവയവങ്ങളാണ്. ശരീരത്തിലെ മറ്റ് അവയവങ്ങളുടെ പ്രവർത്തനം മുഴുവൻ സുഗമമായി നടത്തുന്നതിനു വേണ്ടി ആധുനിക പരിസ്ഥിതി എപ്പോഴും നിലനിർത്തി കൊണ്ടു പോകുന്നത് ഈ വൃക്കകളാണ്.
നാമറിയാതെ 24 മണിക്കൂറും നമ്മുടെ ശരീരത്തിലെ രക്തം മുഴുവൻ ഇരുപതിലധികം പ്രാവശ്യം ശുദ്ധി ചെയ്തു എല്ലായ്പ്പോഴും നല്ലതാക്കി വച്ചുകൊണ്ടിരിക്കുന്ന കടമയാണ് വൃക്കകൾക്ക് ഉള്ളത്. കൂടാതെ വൃക്കകൾ ശരീരത്തിലെ ജലാംശത്തെ അളവുകൾ നിയന്ത്രിക്കുന്നു. നാം എത്ര വെള്ളം കുടിച്ചാലും നമ്മുടെ ശരീരത്തിൽ നീര് വെക്കുന്നില്ല അത് മൂത്രമായി പുറത്തുപോകുന്നു അതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തുന്നത് വൃക്കകളാണ്. കൂടാതെ ശരീരത്തിലെ അപചയ പ്രക്രിയകൾ ശേഷം ഉണ്ടാകുന്ന മാലിന്യങ്ങൾ യൂറിയ, ക്രിയാറ്റിൻ ആസിഡുകൾ അമ്ളങ്ങൾ ഇതെല്ലാം.
ശരീരത്തിന് ഹാനികരമായ ഒക്കെ കളയുന്നത് വൃക്കകളാണ്. കൂടാതെ ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡീ ഉണ്ടാക്കുന്നതും ശരീരത്തിനാവശ്യമായ കാൽസ്യം ഫോസ്ഫറസ് എന്നിവ സംരക്ഷിക്കുന്നതും വൃക്കകളാണ്. നമ്മുടെ ശരീരത്തിലെ രക്തസമ്മർദ്ദം നിലനിർത്തുന്നത് കിഡ്നിയിൽ ഉൽപാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ്. റേനിങ് എന്നാണ് ഈ ഹോർമോൺ ആണ്. വേറൊരു ഹോർമോൺ അത് കിഡ്നി പുറപ്പെടുവിക്കുന്നതാണ്.
രക്തത്തിലെ ചുവന്ന രക്താണുക്കളുടെ ആരോഗ്യസ്ഥിതിയും മെച്ചപ്പെടുത്തി നമ്മുടെ ശരീരത്തിലെ ആവശ്യമായ രക്തം നൽകുന്നു. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.