തൈറോയ്ഡ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങൾ എന്തെല്ലാം അത് എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. തൈറോയ്ഡ് ഹോർമോൺ ഇൻറെ അളവ് കൂടുതൽ ആക്കുക അല്ലെങ്കിൽ കുറവ് ആക്കുക സ്വാഭാവികമായി നമ്മുടെ ശരീരത്തിൽ അസുഖങ്ങൾ വരുന്നതായിരിക്കും. അതുപോലെ തന്നെ തൈറോയ്ഡ് യിൽ മുഴ ഉണ്ടാക്കുകയാണെങ്കിൽ കാൻസർ അല്ലാത്ത മുഴകൾ ഉണ്ട് ക്യാൻസർ ആയിട്ടുള്ള മുഴകൾ ഉണ്ടാകാനുള്ള സാധ്യതകൾ ഉണ്ട്. ഏറ്റവും പ്രധാനപ്പെട്ട തൈറോയ്ഡ് ഹോർമോൺ അമിതമായി തൈറോയ്ഡ് ഹോർമോൺ ഉൽപാദിപ്പിക്കുന്ന ഹൈപോതൈറോയ്ഡിസം.
ടെസികോസ് എന്ന അസുഖം അല്ലെങ്കിൽ തൈറോയ്ഡ് ഹോർമോൺ ഇൻറെ അളവ് ക്രമാതീതമായി ശരീരത്തിൽ കുറയുകയാണെങ്കിൽ ഹൈപ്പോതൈറോയ്ഡിസം, ഇവ രണ്ടുമാണ് ഹോർമോൺ ഉൽപാദനം ആയി ബന്ധപ്പെട്ട രണ്ടു അസുഖങ്ങൾ ആയി കണക്കാക്കപ്പെടുന്നത്. ഹൈപ്പോതൈറോയ്ഡിസം എന്ന് പറയുമ്പോൾ ബ്ലഡിൽ സ്വാഭാവികമായും തൈറോയ്ഡ് ഹോർമോൺ ഇൻറെ അളവ് വളരെയധികം കുറവായിരിക്കും. ഹൈപോതൈറോയ്ഡിസം തന്നെ പ്രധാന ലക്ഷണങ്ങൾ അതായത് തൈറോയ്ഡ് ഹോർമോൺ പ്രധാന ഫങ്ഷൻ എന്ന് പറയുന്നത്.
നമ്മുടെ ശരീരത്തിലെ മെറ്റബോളിസം നിയന്ത്രിക്കുക എന്നതാണ് തൈറോയ്ഡ് ഹോർമോൺ ഇൻറെ അളവ് കുറയുമ്പോൾ ശരീരത്തിൽ അമിത വണ്ണം ഉണ്ടാക്കുക വിശപ്പ് വളരെ കുറവായിരിക്കും അതുപോലെ ആഹാരം കഴിക്കുന്നത് വളരെയധികം കുറവായിരിക്കും പക്ഷേ വണ്ണം കൂടുതൽ ഉണ്ടാകും. നടക്കുമ്പോൾ കിതപ്പ് അനുഭവപ്പെടുക പൊതുവേ വിയർക്കുന്നത് വളരെയധികം കുറവായിരിക്കും തണുപ്പ് തീരെ സഹിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകും.
സ്ത്രീകളിൽ ആണെങ്കിൽ ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകും അതായത് ബ്ലീഡിങ് വളരെയധികം കുറവായിരിക്കും ഈ സമയത്ത്. ചില ആളുകൾക്ക് മാനസികമായ പ്രശ്നങ്ങൾ ഉണ്ടാകും അത് ഡിപ്രഷൻ ലേക്ക് പോകുന്നതിനുള്ള സാധ്യത കൂടും .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.