ദിവസം രണ്ടെണ്ണം വെച്ച് കഴിച്ചാൽ മതി ഇതിൻറെ ഗുണങ്ങൾ വേറെ മറ്റൊന്നുമില്ല.

ബന്ധപ്പെട്ട ശരീരത്തിന് അത്യാവശ്യം ആയിട്ടുള്ള പോഷകങ്ങളും എനർജിയും ഈത്തപ്പഴത്തിൽ നിന്ന് അതിവേഗം ലഭിക്കുന്നു എന്നതുകൊണ്ടാണ് നോമ്പുതുറക്കാൻ ഈത്തപ്പഴം അല്ലെങ്കിൽ കാരയ്ക് ഒക്കെ ഉപയോഗിക്കുന്നത്. ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന ഒരുപാട് പോഷകങ്ങളും ഈത്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അയൺ പൊട്ടാസ്യം മഗ്നീഷ്യം വൈറ്റമിൻ സി ഒരുപിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈത്തപ്പഴം. തടി വർധിപ്പിക്കാതെ തന്നെ ശരീരത്തിന് ആവശ്യമായ തൂക്കം വർദ്ധിപ്പിക്കുവാൻ ഒന്നുകൂടിയാണ് ഈത്തപ്പഴം.

   

ദിവസം രണ്ടു ഈത്തപ്പഴം ഒക്കെ കഴിക്കുകയാണെങ്കിൽ നമ്മുടെ ശരീരത്തിലെ ആരോഗ്യപരമായ ഏറെ ഗുണങ്ങൾ കഴുകാൻ കഴിവുള്ളവനാണ് ഈന്തപ്പഴം. ഇവ ഒരുമിച്ച് കഴിക്കരുത് എന്ന കാര്യവും നമ്മൾ ഓർക്കേണ്ടതാണ്. ആൻറി ഓക്സിജൻയുടെ നല്ലൊരു കലവറയായ ഈത്തപ്പഴം രോഗങ്ങൾ തടയുന്നതിന് ശരീരത്തിന് രോഗപ്രതിരോധശേഷി നൽകുന്നതിനും ഏറെ ഗുണകരമാണ്. മസിലുകളുടെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ് .ഇതിലെ മധുരം സ്വാഭാവിക മധുരം ആയതുകൊണ്ട് മിതമായ തോതിൽ പ്രമേഹരോഗികൾക്കും കഴിക്കാവുന്നതാണ്. ഈ മധുരം ശരീരത്തിന് ഊർജം നൽകുകയും ചെയ്യും.

ഇടപെടാം നമ്മുടെ നിത്യജീവിതത്തിൽ ഉപയോഗിക്കുന്നതുകൊണ്ട് ലഭിക്കുന്ന ഒരുപാട് ഗുണങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. മലബന്ധം പോലുള്ള പ്രശ്നങ്ങൾക്കുള്ള കഷ്ടപ്പെടുന്നവർ ഒരുപാട് പേരുണ്ട്. മലബന്ധത്തെ ഇല്ലാതാക്കുവാനും നല്ല ശോധനക്കും ഈത്തപ്പഴം സഹായിക്കുന്നു. എങ്ങനെ പ്രക്രിയ സാധാരണ ഗതിയിൽ ആക്കാൻ ഈന്തപ്പഴം കഴിക്കുന്നതുമൂലം സാധിക്കും. മാത്രമല്ല പാട്ടിനൊപ്പം അത്താഴശേഷം ഇത് പഴം കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നത് ആയിരിക്കും.

കൊളസ്ട്രോൾ കുറയ്ക്കുന്നതിന് ഇപ്പോഴത്തെ ഉള്ള പങ്ക് വളരെയധികം വലുതാണ്. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കും. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *