പുരുഷന്മാരിൽ പ്രായമാകുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി വലുതാക്കുക എന്നത് ഒരു 60, 70 വയസ്സു കഴിയുമ്പോൾ പകുതി മുക്കാൽ ആളുകളിലും ബി പി എച്ച് കാണും. മൂത്രസഞ്ചിക്ക് താഴെ സ്ഥിതി ചെയ്യുന്ന പോസ് പോസ്റ്റേറ്റ് ഗ്രന്ഥി ഉള്ളിലോട്ട് വലുതാകുമ്പോൾ അത് മൂത്ര കുഴലുകളിൽ ജാം ആക്കുകയും. അതുവഴി രോഗലക്ഷണങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു . മൂത്രം ഒഴിക്കാൻ ഉള്ള ബുദ്ധിമുട്ട് അതായത് സ്റ്റാർട്ടിങ് trouble അതിൻറെ ഫോഴ്സ് സ്പീഡും കുറയുക, ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാൻ തോന്നുക, രാത്രി പ്രത്യേകിച്ച് നാലഞ്ചു പ്രാവശ്യം മൂത്രമൊഴിക്കാൻ തോന്നുക.
മൂത്രമൊഴിക്കാൻ തോന്നിയാൽ പെട്ടെന്ന് കണ്ട്രോൾ ചെയ്യാൻ പറ്റാതെ വരുക, മൂത്രം ഇറ്റിറ്റ് ആയി പോവുക, മൂത്രം കെട്ടികിടക്കുക വഴി ഇടയ്ക്കിടയ്ക്ക് മൂത്രപ്പഴുപ്പ് ഉണ്ടാക്കുക ഇവയെല്ലാം ഇതിൻറെ ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ ഉണ്ടായാൽ ആദ്യം മരുന്നുകൾ നൽകുകയാണ് പതിവ് എന്നാൽ കുറച്ചു കഴിഞ്ഞാൽ മരുന്നുകൾ ഫലിക്കാതെ വരുകയും സെർജിയോ ലേറ്റർ പോലെയുള്ള ചികിത്സകളും ആവശ്യമായി വരുന്നതായിരിക്കും. എന്നാൽ സർജറി ഇല്ലാതെ ബി പി എച്ച് ചികിത്സയാണ് ഏറ്റവും നൂതന ചികിത്സാ രീതിയാണ് പോസ്ട്രേറ്റ്.
സാധാരണ ആൻജിയോഗ്രാം ചെയ്യുന്നതുപോലെ കൈയിലൂടെ ചെറിയ ട്യൂബുകൾ കടത്തിവിട്ടു കൊണ്ട് പോസ്റ്റേറ്റ് ഗ്രന്ഥി യിലേക്കുള്ള രക്തകുഴൽ കണ്ടെത്തി പ്രത്യേകം വരുന്ന നൽകിക്കൊണ്ട് രക്തയോട്ടം സ്റ്റോപ്പ് ചെയ്യുക അല്ലെങ്കിൽ ബ്ലോക്ക് ചെയ്യുക അതുവഴി രക്തയോട്ടം കിട്ടാതെ പോസ്റ്റേറ്റ് ചുരുങ്ങുകയും മൂത്രത്തിന് നിങ്ങളുടെ കുഴലുകൾ ജാം ഒഴിവാക്കിക്കൊണ്ട് മൂത്രതടസ്സം മാറുകയും രോഗലക്ഷണങ്ങൾ കുറയുകയും ചെയ്യും.
ഇതിൻറെ പ്രധാന പ്രത്യേകത ഓപ്പറേഷനു സർജറി അല്ലാത്തതിനാൽ അനസ്തേഷ്യ ആവശ്യമില്ല. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.