മുട്ടുവേദന മൂലം കഷ്ടപ്പെടുന്നവർ ആണോ നിങ്ങൾ..

എല്ല് തേയ്മാനം മൂലം ഉണ്ടാകുന്ന മുട്ടുവേദന എങ്ങനെ വീട്ടിലിരുന്നുകൊണ്ട് കുറയ്ക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. അതിന് നമ്മൾ ചെയ്യുന്ന ഭക്ഷണ രീതികൾ എന്തൊക്കെയാണ് എന്തെല്ലാം വ്യായാമങ്ങൾ ചെയ്താൽ മുട്ടുവേദന എങ്ങനെ വരാതിരിക്കാം. വന്നതെങ്ങനെ കുറയ്ക്കാൻ സാധിക്കും . എല്ല് തേയ്മാനം മൂലമുണ്ടാകുന്ന മുട്ടുവേദന ഓപ്പറേഷൻ ഇല്ലാതെ തന്നെ നമുക്ക് പെയിൻ കില്ലർ ഇല്ലാതെ ഇൻജക്ഷൻ ഇല്ലാതെ എങ്ങനെ പരിഹരിക്കാം എന്ന് നോക്കാം. പണ്ടൊക്കെ 50 വയസ്സ് കഴിഞ്ഞാൽ മാത്രമാണ്.

   

മുട്ടുവേദന ഉണ്ടാകാറുള്ളത് ഇന്ന് അങ്ങനെയല്ല ചെറുപ്പക്കാരിൽ വരെ മുട്ടുവേദന കാണപ്പെടുന്നു. വ്യായാമക്കുറവും ആഹാര രീതിയിൽ വന്ന മാറ്റങ്ങളും ജീവിതശൈലിയിൽ നമ്മൾ വരുത്തിയിട്ടുള്ള ശ്രദ്ധയില്ലായ്മ യുമാണ് എല്ലുതേയ്മാനം അതിലേക്കും അതിനുശേഷം മുട്ടുവേദന യിലേക്കും നമ്മെ നയിക്കുന്നത്. അതിനാൽ തന്നെ അത്തരത്തിലുള്ള ജീവിതശൈലി മാറ്റവും ആഹാര രീതിയിലുള്ള ശ്രദ്ധേയമാണ് ഭക്ഷണത്തിലെ ചില കാര്യങ്ങൾ ഒഴിവാക്കലും വ്യായാമങ്ങളും എല്ലാം ഈ രോഗം വരാതിരിക്കുന്നതിനും വന്നവർക്ക് രോഗത്തിൻറെ തീവ്രത കുറയ്ക്കുന്നതിനും ഏറെ സഹായകരമാണ്.

മുട്ടുവേദന ഏറെ പ്രയാസം ആയുള്ള മുട്ടിന് ചുറ്റുമുള്ള കടുത്ത വേദനയാണ് അതേ അളക്കാൻ കഴിയില്ല നിലത്ത് വീണ ഒരു സാധനം എടുക്കാൻ കുനിഞ്ഞാൽ പോലും മുട്ടുവേദന അസഹ്യമായി തോന്നുന്നു. ഇരുന്ന് ഒന്ന് എനിക്ക് കഴിയില്ല ബാത്റൂമിൽ എല്ലാം പോകാൻ വളരെയധികം പ്രയാസം അനുഭവിക്കുന്നു. കോണിപ്പടികൾ കയറാൻ സാധിക്കുന്നില്ല. നടക്കാതിരിക്കാൻ കാലുകളുള്ള പ്രയാസം ഉണ്ടാക്കുന്നു.

കാലിൻറെ എൽലിൻറെ മുകൾ ഭാഗവും തുടയെല്ലിനെ റെ അടിഭാഗവും ചിരട്ട എന്ന ഭാഗവും മൂന്ന് എല്ലുകൾ കൂടിച്ചേർന്ന് സന്ധിയാണ് നമ്മുടെ മുട്ട് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *