വീട്ടിലും കൃഷിയിടങ്ങളിലും ഇനി ഉറുമ്പ് ശല്യം ഉണ്ടാകുകയില്ല ഉറുമ്പ് ശല്യം ഉണ്ടാകാതിരിക്കാനുള്ള ഒരു അടിപൊളി tips ആണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. നമ്മുടെ വീട്ടിൽ തന്നെ ഉള്ള ഒരു പൊടി ആണ് ഇത്. ഈ കുട്ടി തൂക്കി കൊടുത്താൽ മതിയാകും വീടുകളിൽനിന്ന് ഉറുമ്പുകളും അതുപോലെ കൃഷിയിടങ്ങളിൽ നിന്നും പൂന്തോട്ടങ്ങളിൽ നിന്നും ഉറുമ്പുകളെ നീക്കം ചെയ്യാൻ വളരെ എളുപ്പത്തിൽ സാധിക്കുന്ന ആയിരിക്കും. നമ്മുടെ പറമ്പിൽ കാണുന്ന കുനിയൻ ഉറുമ്പ് ചോണൻ ഉറുമ്പ് കട്ടുറുമ്പ് എല്ലാത്തരം ഉറുമ്പുകളെയും നീക്കം ചെയ്യുന്നതിന്.
ഇത് വളരെയധികം സഹായിക്കും. ഉറുമ്പ് മാത്രമല്ല ചെറിയ ചെറിയ പ്രാണികൾ കൊതുക് ഈച്ചയെ തുരത്താൻ ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. ഇത് മറ്റൊന്നുമല്ല കൊതുകു പൊടി എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന സലാം പ്രോഡക്റ്റ് ആണ്. ചെടികളിലെ കീടങ്ങൾ കളയുന്നതിന് മാത്രമല്ല കൊതുക് പാറ്റ പല്ലി എന്നിവ ഓടിക്കുന്നതിന് ഉപയോഗിക്കുന്നതാണ്. ഇതൊന്നു തൂക്കി കൊടുത്താൽ ഒരു മിനിറ്റ് കഴിയുമ്പോഴേക്കും എല്ലാ ഉറുമ്പുകളും പോയി കിട്ടുന്നതായിരിക്കും.
ഉറുമ്പുകൾ ചത്തു പോകുന്നില്ല ഇതിൻറെ മണം അടിച്ചിട്ട് ആണെന്ന് തോന്നുന്നു അവിടെനിന്ന് അപ്രത്യക്ഷമാവുകയാണ് ചെയ്യുന്നത്. ഉറുമ്പുകൾ ഒത്തിരി അധികമാണെങ്കിൽ ഈ പൊടി ഒന്ന് തൂകി കൊടുത്താൽ മതിയാകും. പച്ചക്കറി തോട്ടത്തിൽ പൂച്ചകളിൽ ഉണ്ടാകുന്ന ഉറുമ്പിനെ നീക്കംചെയ്യുന്നതിന് ഈ പൊടി വളരെയധികം സഹായിക്കും.
ഒത്തിരി ആളുകൾ നേരിടുന്ന ഒരു പ്രശ്നമായി തന്നെ ഇത് മാറിക്കൊണ്ടിരിക്കുകയാണ് പച്ചക്കറികളിലും അതുപോലെതന്നെ പൂന്തോട്ടങ്ങളിലും ഉറുമ്പുകളുടെ ശല്യം കൂടുകയാണെങ്കിൽ ഈ പൊടി അവിടെ തൂകി കൊടുത്താൽ മതിയാകും . തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.