പുതിനയും മല്ലിയും നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ കൃഷി ചെയ്ത് നമ്മുടെ വീട്ടിൽ നമ്മുടെ പാചക ആവശ്യത്തിന് എടുക്കാൻ സാധിക്കുന്ന ഒന്നാണ് .നമുക്ക് കടകളിൽ നിന്നു വാങ്ങുന്ന മല്ലിയിലയും പുതിനയിലയും നല്ലതുപോലെ വളരുന്നതെങ്ങനെ വിഷം അടിച്ചു കൃഷി ചെയ്യുന്നതിനുള്ള സാധ്യത കൂടുതലാണ്. നമുക്ക് വീട്ടിൽ തന്നെ വളരെ നല്ല പുതിനയിലയും മല്ലിയിലയും വിഷം അടിക്കാതെ തന്നെ നമുക്ക് എങ്ങനെ വളർത്തിയെടുക്കാം എന്നതിനെക്കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്.
ഇത് വളർത്തിയെടുക്കുന്നതിന് ഒരു ചെറിയ തണ്ട് പുതിനയിലയും മല്ലിയിലയും മതി അതിൽ നിന്നു തന്നെ നമുക്ക് വളരെയധികം അതായത് കാട് പോലെ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. നമുക്കിത് ഹാങ്ങിങ് പ്ലാൻറ് പോലെ വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. പുതിനയിലയും മല്ലിയിലയും ഒരു കുഞ്ഞിനെ തണ്ട് മാത്രം മതി നമുക്ക് ധാരാളം വളർത്തിയെടുക്കാൻ സാധിക്കുന്നതാണ്. ഇത് നടുന്നതിനായി നമുക്ക് എങ്ങനെ മണ്ണ് ഒരുക്കി നടുന്നത് എന്ന് നമുക്ക് നോക്കാം.
അതിനായി ഇനി ഗ്രോബാഗിൽ എങ്ങനെ നിർമ്മിക്കാം എന്ന് നോക്കാം അതിനായി മണ്ണെടുത്ത് അതേ അളവിൽ തന്നെ ചകിരി കമ്പോസ്റ്റ് ആണ് എടുക്കേണ്ടത് ഒരിക്കലും ചകിരിചോർ എടുക്കരുത് അതുകൂടാതെ ഇതിലേക്ക് ഡോളോമൈറ്റ്, വേപ്പിൻ പിണ്ണാക്ക്, എല്ലുപൊടി, ചാണകപ്പൊടി ഇതെല്ലാം മണ്ണിലെ മിക്സ് ചെയ്തു പാകപ്പെടുത്തിയ അതിനുശേഷം മാത്രമേ നമുക്ക് ഗ്രോബാഗിൽ നിറയ്ക്കാൻ പാടുള്ളൂ. ഇതുകൂടാതെ ഏതു ചെടി പെട്ടെന്ന് വേര് പിടിക്കുന്നതിന് നമ്മുടെ സീക്രട്ട് ഇൻഗ്രീഡിയൻറ്സ് ആയ ഹ്യു ആസിഡ് കൂടി ചേർക്കണം. തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക.