കൊളസ്ട്രോൾ വെണ്ടയ്ക്ക കൊണ്ടുണ്ടാക്കുന്ന വെള്ളം കുടിച്ചു നിയന്ത്രിക്കാം

കൊളസ്ട്രോളിനെ നിയന്ത്രിക്കുവാൻ വെണ്ടയ്ക്ക വെള്ളം. കൊളസ്ട്രോൾ കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ പലപ്പോഴും ഗുരുതരം ആവുകയാണ് ചെയ്യാറ്. ആരോഗ്യസംബന്ധമായ പല പ്രശ്നങ്ങളുടെയും തുടക്കം കൊളസ്ട്രോളിൽ ആണ് തുടങ്ങുന്നത് എന്നതാണ് കാര്യം. എല്ലാവരുടെയും ശരീരത്തിൽ കൊളസ്ട്രോൾ ഉണ്ട്. ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും ആണ് ഉള്ളത്. രക്തത്തിലൂടെ ആണ് കൊളസ്ട്രോൾ ശരീരത്തിലെ എല്ലാ ഭാഗത്തേക്കും എത്തുന്നത്. രക്തത്തിലും ശരീരം കലകളിലും കാണപ്പെടുന്ന മെഴുകുപോലുള്ള കൊഴുക്കുകയാണ് കൊളസ്ട്രോൾ എന്നു പറയുന്നത്.

   

എന്നാൽ ഈ കൊളസ്ട്രോളിനെ കുറയ്ക്കുവാൻ നമ്മുടെ വെണ്ടയ്ക്ക കൊണ്ടു കഴിയും. അത് എങ്ങനെയെന്ന് നോക്കാം. കൊളസ്ട്രോളിനെ പ്രതിരോധിക്കാൻ കഴിയുന്ന പച്ചക്കറികളിൽ ഏറ്റവും ഒന്നാമതാണ് വെണ്ടയ്ക്കാ. വെണ്ടക്കയുടെ നിരവധി ആരോഗ്യഗുണങ്ങൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ വെണ്ടയ്ക്ക വെള്ളം ഉണ്ടാക്കി കഴിക്കുന്നതാണ് കൂടുതൽ ഫലപ്രദം വെണ്ടയ്ക്ക വെള്ളം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം തയ്യാറാക്കുന്ന വിധം. വെണ്ടയ്ക്ക കഴുകി വൃത്തിയാക്കി ഇതിൻറെ 2 അറ്റവും മുറിച്ചു മാറ്റുക.

ശേഷം ഇത് നെടുകെ പിളർക്കുക അതിനുശേഷം ഇത് വെള്ളത്തിൽ ഇട്ടു വയ്ക്കാം. രാത്രി മുഴുവൻ വെള്ളത്തിലിട്ട് വച്ചതിനുശേഷം ദിവസം ഈ വെണ്ടയ്ക്ക മറ്റൊരു പാത്രത്തിലേക്ക് പിഴിഞ്ഞു മാറ്റുക. അല്പം വെള്ളം കൂടി ചേർത്താൽ മതി. പാനീയം റെഡി. കൊളസ്ട്രോളിനെ നിയന്ത്രിക്കുവാനുള്ള ഈ വെണ്ടയ്ക്ക വെള്ളത്തിൻറെ രഹസ്യം എല്ലാവരിലേക്കും പകർന്നു നൽകുവാനായി ഇത് ഷെയർ ചെയ്യുക.

ഇതിനെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. നിങ്ങള്ക്ക് ഇത് ഉപകാരപ്പെട്ടു കമൻറ് ചെയ്യുവാനും മറക്കരുത്. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *