ആർക്കും തയ്യാറാക്കാൻ സാധിക്കുന്ന ക്രീം

വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ എല്ലാവർക്കും ചെയ്തെടുക്കാൻ സാധിക്കുന്ന ഒരു ക്രീമിന് കുറിച്ചാണ് ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത്. മറുപടി തയ്യാറാക്കുന്നതിന് നമുക്ക് ആകെ മൂന്ന് ഇൻഗ്രീഡിയൻസ് മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഒരു ഇൻഗ്രീഡിയൻസ് നമുക്ക് 365 ദിവസം അവിടെ ലഭ്യമാകുന്നതാണ് ബാക്കി രണ്ടെണ്ണം മെഡിക്കൽ ഷോപ്പിൽ നിന്ന് വാങ്ങാൻ സാധിക്കുന്നതാണ്. ഈ ഗ്രിം ഉപയോഗിച്ച് ലഭിക്കുന്ന ഗുണങ്ങൾ എന്താണ് എന്ന് പറഞ്ഞാൽ നമ്മുടെ മുഖത്തുണ്ടാകുന്ന ചുളിവുകൾ അതുപോലെതന്നെ മുഖക്കുരു വന്ന കറുത്ത പാടുകൾ എന്നിവ പൂർണ്ണമായി ഇല്ലാതാക്കി നമ്മുടെ സ്കിൻ ബ്രൈറ്റ് ഗ്ലോയുമായി ഇരിക്കുന്നതിനു സഹായിക്കുന്നു.

   

ഇത് തയ്യാറാക്കുന്നതിനായി ചോറും കഞ്ഞിവെള്ളം കൊടുക്കുക ആയിരിക്കണം എടുക്കേണ്ടത് ഇന്നത്തെ നല്ലതുപോലെ അരച്ചെടുക്കുക എന്നിട്ട് നമുക്ക് ഒന്ന് അരിച്ച് എടുക്കേണ്ടതാണ്. നമ്മൾ എത്ര തന്നെ അരിച്ച് എടുത്താലും ഈ ക്രീം അപ്ലൈ ചെയ്ത് ചെയ്യുന്ന സമയത്ത് നമുക്കൊരു തരിപ്പ് അനുഭവപ്പെടുന്നത് ആയിരിക്കും. ഇനി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത് ഗ്ലിസറിൻ ആണ്. ഇതിലേക്ക് ഒരു ടേബിൾസ്പൂൺ ഗ്ലിസറിൻ ചേർത്തു കൊടുക്കുന്നത്. എൻറെ തിലേക്ക് റോസ് വാട്ടർ ആണ്.

കൊടുക്കേണ്ടത് കാൽടീസ്പൂൺ റോസ് വാട്ടർ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് എടുക്കുക. ഇപ്പോൾ നമ്മുടെ ക്രീം റെഡി ആയി കഴിഞ്ഞു ഇനി ഇത് എപ്പോൾ വേണമെങ്കിലും നമുക്ക് മുഖത്ത് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. നീ സപ്ലൈ ചെയ്തുകഴിഞ്ഞു കുറച്ചുകഴിയുമ്പോൾ നമ്മോടൊപ്പം നല്ലതുപോലെ വലിഞ്ഞു മുറുകുന്നത് പോലെ തോന്നുന്നു.

എങ്കിൽ മാത്രം നമുക്ക് ഒരു നനഞ്ഞ ടവ്വൽ ഉപയോഗിച്ച തുടച്ചുമാറ്റാൻ എന്നതാണ് .തുടർന്ന് അറിയാൻ വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.

Leave a Reply

Your email address will not be published. Required fields are marked *