വളരെ പ്രത്യേകതയുള്ള ഒരു ചായ ആണ് ഇന്ന് നിങ്ങളുമായി പരിചയപ്പെടുത്തുന്നത് . കഴിഞ്ഞാൽ മെറ്റബോളിസം ലെവൽ കൂടുകയും അതുപോലെതന്നെ കുഴപ്പം നല്ല രീതിയിൽ പോവുകയും ചെയ്യും അതുപോലെ എല്ലാ കാര്യങ്ങളും പെട്ടെന്ന് നടക്കുന്നതിനുള്ള അടിപൊളി ആയിട്ടുള്ള ഒരു ചായ ആണ് ഇത്. ആദ്യം തന്നെ ഇത് എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം അതിനായി എന്തെല്ലാം സാധനങ്ങൾ വേണം എന്നു നോക്കാം. ഒരു ചെറിയ ഇടിക്കുന്ന കല്ല് എടുത്ത് അതിലേക്ക് കറുവപ്പട്ട ഒരു ഏലക്ക ജാതി പത്രിക ഇവയൊന്നു ചെറുതായൊന്ന് പൊടിച്ചെടുക്കുക.
ഒന്നര ഗ്ലാസ് വെള്ളത്തിൽ ഇതൊന്നും തിളപ്പിച്ചെടുക്കുക. വെള്ളം തിളച്ചതിനുശേഷം മാത്രമാണ് ഈ പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. ഇതിലേക്ക് ഒരു പൗഡർ നമ്മൾ ചേർക്കുന്നത് ആ പൗഡർ നിൻറെ പേര് Tooibos Tea ആണ് ഇതിലേക്ക് ചേർത്ത് കൊടുക്കുന്നത്. ഓൺലൈൻ വഴിയാണ് ലഭിക്കുന്നത്. ഓൺലൈനിൽ എപ്പോഴും ലഭ്യമാകുന്ന ഒരു പൗഡർ തന്നെയാണ് ഇത്. അല്ലെങ്കിൽ എല്ലാ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ലഭിക്കുന്നതാണ്. ഒരു ആഫ്രിക്കൻ ചായയാണ്.
https://youtu.be/mgjpGPiF-KA
ഇതിൽ ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ ചായ കുടിക്കുമ്പോൾ മത്ത് ഉണ്ടാകാറില്ല ഇതാണ് ഇതിൻറെ പ്രത്യേകത. മെറ്റബോളിസം ലെവൽ കൂട്ടുവാനും സഹായിക്കുന്ന ഒരു സാധനം കൂടിയാണ് ഇത്. ഇതും കൂടി അല്പം ചേർത്തതിനുശേഷം നല്ല നല്ലതുപോലെ ഇളക്കി തിളപ്പിച്ചെടുക്കുക. രണ്ടുമൂന്നു മിനിറ്റ് ഇത് തിളച്ചു വരുന്ന സമയത്ത് തീ നിർത്തിയതിനുശേഷം ഗ്ലാസ്സിലേക്ക് ഇത് അരിച്ച് ഒഴിച്ചു കൊടുക്കുക.
ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി വീഡിയോ മുഴുവനായി കാണുക. NB നല്ല ഒരു ഡോക്ടർ നിർദേശ പ്രകാരം മാത്രം. ഇതുപോലുള്ള അറിവുകൾ ഉപയോഗിക്കുന്നത് ആണ് നല്ലതു. പലരുടയും ബോഡി പല രീതിയിൽ ആണ് ഇതിനെ പ്രീതികക്കുക. അതുകൊണ്ടു തന്നെ ഡോക്ടർ അഭിപ്രയം തേടുന്നത് നല്ലതാണു.